Light mode
Dark mode
മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിനാണ് ഗുരുതര പരിക്കേറ്റത്
വാകത്താനം സ്വദേശിയായ അജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
അഞ്ചു മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കാനാണ് നിലവിലെ തീരുമാനം
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടും
കോഴിക്കോട് ചാത്തമംഗലത്ത് മഴയിൽ വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജു (17) ആണ് മരിച്ചത്
മുണ്ടക്കയം വരിക്കാനി സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്.
തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സി.ഐ.ടി.യു കൊടി കുത്തിയ സംഭവത്തിലാണ് ജില്ലാ ലേബർ ഓഫീസർ ചര്‍ച്ചക്ക് വിളിച്ചത്
കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന തൊഴിലാളി തൊഴിലുടമ തർക്കമാണ് മർദ്ദനത്തിലെത്തിയത്
കൊടിതോരണണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന് സിഐടിയു
എ.സി ലോഫ്ളോർ ബസിലായിരുന്നു യാത്ര
മറവൻതുരുത്ത് മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ഇന്നലെയാണ് നായ ചത്തത്.
ളാകാട്ടൂർ സ്വദേശി ജോസ് (55) ആണ് കൊല്ലപ്പെട്ടത്.
സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ പഴ്സ് നോക്കിയപ്പോഴാണ് മോഷണം നടന്നകാര്യം അറിയുന്നത്
റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
ഒരു കുട്ടിയെയും പ്രതിയായി കേസ് എടുത്തിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി
കഴിഞ്ഞ 29, 30 തീയതികളിലും സമാന സംഭവമുണ്ടായിരുന്നു
'കണമലയിലേത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു'