Light mode
Dark mode
ബോളിവുഡ് ചിത്രം ബദായി ഹോയുടെ തമിഴ് റീമേക്ക് ആണ് 'വീട്ട്ലാ വിശേഷം'
'മകളില്‍' ജയറാമിന്റെ നായികയായിട്ടാണ് മീരാ ജാസ്മിന്റെ മടങ്ങിവരവ്
എന്തും സഹിച്ചും കൊടുത്തും മകനെ സ്നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു
വീട്ടുവളപ്പിൽ വൈകിട്ട് അഞ്ച് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം
'കുടുംബപുരാണത്തിൽ ' എന്റെ അമ്മയായി ..... 'സസ്നേഹത്തിൽ ' എന്റെ ചേച്ചിയായി ... 'മേലെ വാര്യത്തെ മാലാഖകുട്ടികളിൽ ' അമ്മായി അമ്മയായി
ലളിത അന്തരിച്ചു. ഇത്രയും അനായാസമായി അഭിനയിക്കുന്ന നടികൾ ഇന്ത്യൻ സിനിമയിൽ തന്നെ കുറവാണ്
അയത്നലളിതമായ അഭിനശൈലികൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ നടി. അഞ്ച് പതിറ്റാണ്ടു കൊണ്ട് അഞ്ഞൂറിലധികം ചലച്ചിത്രങ്ങളിലാണ് വേഷമിട്ടത്
ഒരുത്തീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ
നാരായണി എന്നു പേരു കേള്‍ക്കുമ്പോള്‍ ബഷീറിന്റെ നാരായണിയെ അല്ലാതെ മറ്റാരെയാണ് മലയാളിക്ക് ഓര്മ വരിക
ലളിതയുടെ അമ്മ വേഷങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു
'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ
തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ അന്തിമോപചാരം അർപ്പിച്ചത്
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെ.പി.എ.സി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്
പ്രശസ്ത ചിത്രമായ 'മതിലുകളിൽ' നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും കെ.പി.എ.സി ലളിതായിരുന്നു
മൃതദേഹം തൃപ്പൂണിത്തുറയിൽ രാവിലെ എട്ട് മുതൽ 11 മണിവരെ പൊതുദർശനത്തിന് വയ്ക്കും
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ കെ.പി.എ.സി ലളിത അഭിനയിച്ചിട്ടുണ്ട്
"നമ്മൾ ആദരിക്കുന്നവരും സ്നേഹിക്കുന്നവരുമാണ് കലാകാരന്മാർ. അവർക്ക് ഒരു ആപത്ത് വരുമ്പോൾ വീട്ടിൽ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്"
കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
തീരുമാനം ആരോഗ്യസ്ഥിതി മോശമായതിനാലാണെന്ന് ലളിത മീഡിയവണിനോട്നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിനിമതാരം കെപിഎസി ലളിത. തികച്ചും ആരോഗ്യപരമായ കാരണങ്ങളാണ് പിന്മാറ്റമെന്ന് ലളിത മീഡിയവണിനോട്...
ചങ്ങനാശ്ശേരി അസോസിയേഷൻ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ കെപിഎസി ലളിത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് ഘടകങ്ങൾ പുനസംഘടിപ്പിക്കുമെന്ന് അക്കാദമി...