Light mode
Dark mode
ഗംഭീര സ്വീകരണമൊരുക്കാനൊരുങ്ങി കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
തരൂരിനെ വിലക്കിയില്ലെന്ന് കെ.പി. സി.സി പ്രസിഡന്റ് കെ.സുധാരൻ
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് സുധാകരൻ. അദ്ദേഹത്തെ വേട്ടയാടുക എന്നത് സി.പി.എം അജണ്ടയാണെന്നും കെ.പി.സി.സി പ്രസിഡന്റിനെ പൂർണമായും പിന്തുണക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.
'ഫാസിസ്റ്റ് ശക്തികളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള വലിയ ഉദ്യമം ഏറ്റെടുത്ത് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുൽ ഗന്ധിക്ക് ആലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം തനിക്കില്ല'
കെ. സുധാകരൻ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയത്
'ഘടകകക്ഷികളുമായി ആശയ വിനിമയം നടത്തും'
''വേറൊരു പാർട്ടിയിലുള്ളപ്പോൾ നടത്തിയ കാര്യത്തെ കോൺഗ്രസുമായി കൂട്ടിച്ചേർക്കണ്ട''
'നാളെ പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യും'
കോൺഗ്രസിനെയും യു.ഡി.എഫിനെയും സ്നേഹിക്കുന്നവർക്കുണ്ടായ വേദനയിൽ ദുഃഖമുണ്ടെന്നും ഗാന്ധിയെ വധിച്ച പ്രത്യയ ശാസ്ത്രത്തോട് മരണം വരെ പോരാടുമെന്നും കെ. സുധാകരൻ
സുധാകരൻ ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല അംബേദ്കറെ അവഹേളിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി
സംഘടനാ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് വിശദീകരണം
'ആര്യ ചെറിയപ്രായമാണ്, ബുദ്ധി കുറവാണ്'; ഉപദേശിക്കാൻ പാർട്ടിനേതൃത്വത്തിന് സാധിക്കണം'
വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നെ അറിയിച്ചില്ലെന്ന് കാണിച്ചായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തയച്ചത്
'കെ.പി.സി.സിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതില് ക്രമക്കേട് നടന്നു'
ആറ് മാസത്തേക്കാണ് സസ്പെൻഷൻ
കടുത്ത നടപടിയെടുക്കാതെ പാർട്ടിയുടെ മുഖം എങ്ങനെ രക്ഷിക്കാമെന്നാണ് നേതാക്കളുടെ ഇപ്പോഴത്തെ ചിന്ത
കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാൽ നടപടിയെടുക്കുമെന്ന് കെ. സുധാകരൻ
ഒളിവിലായിരുന്ന എൽദോസ് കുന്നപ്പിള്ളിൽ ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്
വക്കീൽ മുഖേന കെപിസിസി ഓഫീസിൽ വിശദീകരണം ലഭിച്ചതായി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
30 വർഷത്തോളമായി ജനാധിപത്യം നിലച്ചുപോയ പാർട്ടിയിൽ ജനാധിപത്യം കൊണ്ടുവരാൻ ഈ തെരഞ്ഞെടുപ്പിന് സാധിച്ചെന്നും സുധാകരൻ പറഞ്ഞു.