Light mode
Dark mode
ശോഭ സുരേന്ദ്രനെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് പാർട്ടിയുടെ ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ തർക്കം നടക്കുന്നുണ്ട്
'മോദി വരദാനമായി നൽകിയ രാജ്യസഭാ സീറ്റിലൂടെ മന്ത്രിയായ വി. മുരളീധരൻ ഭാവിയിൽ കേരളത്തിനു വേണ്ടി പ്രവർത്തിക്കുമെന്നാണ് വിശ്വാസം'
കള്ളപ്പണത്തിനെതിരായ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. അതിനെ സാധാരണ ജനങ്ങൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
'സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലൂടെ പ്രൊപ്പഗൻഡ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഇത്തരം നെഗറ്റീവ് പ്രചാരണത്തെ പ്രതിരോധിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു'
കേരളത്തിന്റെ ഭാവിയെ കുറിച്ച് പ്രതീക്ഷ വച്ചു പുലർത്തുന്നവരെയാണ് തങ്ങൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത്
'കോൺഗ്രസിലും ഇടതുപക്ഷത്തുമുള്ള നിരവധി നേതാക്കളെ ഞങ്ങൾ സമീപിക്കുന്നുണ്ട്. ഇത്തവണ വലിയ തോതിൽ ക്രിസ്ത്യൻ വോട്ടുകൾ പാർട്ടിക്കു ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.'
സുരേന്ദ്രൻ മുൻ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഇഷ്ടപ്പെട്ടുവെന്നും മന്ത്രി
സിപിഎമ്മിലെ വനിതാനേതാക്കൾ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയാണ് എന്നുമായിരുന്നു സുരേന്ദ്രന്റെ പരാമർശം
തൃശൂരിൽ നടന്ന പാർട്ടി പരിപാടിയിലാണ് ഇരുവരും ഏറ്റുമുട്ടിയത്
സംസ്ഥാനത്ത് അഴിമതിയിൽ എൽഡിഎഫും യുഡിഎഫും പരസ്പരം സഹകരിക്കുകയാണെന്നും കൊച്ചിയിൽ കോൺഗ്രസ് സമര രംഗത്തില്ലെന്നും സുരേന്ദ്രൻ
സുരേന്ദ്രന് മറുപടി പറയാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹം അദ്ദേഹത്തിന്റെ സംസ്കാരത്തിനനുസരിച്ച് സംസാരിച്ചുവെന്നും ചിന്ത ജെറോം
ഡിസംബർ 31ന് സുരേന്ദ്രന്റെ കാലാവധി അവസാനിച്ചിരുന്നു
''നിയമവ്യവഹാരത്തിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുമ്പോൾ ഗവർണറാണ് ശരിയെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്.''
'സുരേന്ദ്രൻ പറഞ്ഞത് വിഡ്ഢിത്തം, ഇത് കേട്ടവർ ഇപ്പോഴും ചിരി നിർത്തിക്കാണില്ല'
അദ്ദേഹത്തിൻ്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും നഷ്ടമാണ്
''മുൻ വൈസ് പ്രസിഡന്റ് മുഹമ്മദ് സുലൈമാന് നേരത്തെ ബന്ധമുണ്ടായിരുന്നു''
''പിഎഫ്ഐ നിരോധനം ശരിയായ തീരുമാനം. തീരുമാനം ബലിദാനികളോടുള്ള ആദരസൂചകമായി കാണുന്നു''
യോഗ്യതയുള്ള ആരെയെങ്കിലും മാറ്റി നിർത്തിയോ എന്ന് അന്വേഷിക്കാമെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
"മേയർ എന്തോ അപരാധം ചെയ്ത പോലെയാണ് സിപിഎം പ്രസ്താവന ഇറക്കുന്നത്. മുസ്ലിം മത തീവ്രവാദികളുടെ ഇഷ്ടത്തിന് അനുസരിച്ച് സർക്കാർ പെരുമാറുകയാണ്"