Light mode
Dark mode
ഫലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും ശാശ്വതമായ സമാധാനത്തിലേക്ക് എത്തിച്ചേരുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.
ജൂൺ മുതൽ ആഗസ്ത് വരെ രാവിലെ 11:00 മുതൽ വൈകിട്ട് 4:00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് കുവൈത്തിൽ വിലക്കുണ്ട്
മസ്തിഷ്കമരണം സംഭവിച്ച രോഗികളിൽ നിന്നുള്ള അവയവദാനത്തിൽ കുവൈത്ത് ഉയർന്നു നിൽക്കുന്നു
കുവൈത്തി യുവാവാണ് മാതാവിനായി പരാതി നൽകിയത്
അനധികൃത സൈറ്റുകളുടെ ഉടമകളെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി വാർത്ത
സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഇതുവഴി സമൂഹ സുരക്ഷ വർദ്ധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
ജനറൽ ഫയർഫോഴ്സാണ് മതിയായ ലൈസൻസും അവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടിച്ചത്
ആദ്യഘട്ടത്തിൽ ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പരിക്കേറ്റ ജീവനക്കാരുടെ പത്ത് ബന്ധുക്കളാണ് കുവൈത്തിലെത്തുന്നത്
കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറുമ്പോൾ പുതുക്കിയ വിവരങ്ങൾ അധികാരികളെ അറിയിക്കുന്നത് ഉറപ്പാക്കണം
ഒരു ടാങ്കർ വെള്ളത്തിൻറെ വില 40 ദിനാറായി കുതിച്ചു ഉയർന്നു
പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ വൈദ്യുത ശൃംഖലയുടെ സപ്പോർട്ടിംഗ് കപ്പാസിറ്റി ഏകദേശം 2500 മെഗാവാട്ടായി ഉയരും
കനത്ത ചൂടും പവർ സ്റ്റേഷൻ തകരാറിലായതുമാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 51 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി
ജൂൺ 23 മുതൽ ആഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക.
യാത്രക്കാരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെടുത്തുന്നത് ഒഴിവാക്കാനാണ് മുന്നറിയിപ്പ്
മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് പ്രാഥമിക സാമ്പത്തിക സഹായമായി എട്ട് ലക്ഷം രൂപയും സംസ്കാര ചെലവുകൾക്കായി 25,000 രൂപയും വിതരണം ചെയ്യുമെന്ന് എൻ.ബി.ടി.സി അറിയിച്ചു
മുബാറക്കിയ വികസന പദ്ധതിയുടെ സാധ്യതാ പഠനം മെട്രോ പദ്ധതിയില്ലാതെയാണ് പൂർത്തിയാക്കിയത്
ആകെ 10 ദശലക്ഷം ദിനാർ മൂല്യമുള്ള വസ്തുക്കൾ ഫർവാനിയയിലെ വെയർഹൗസിലാണ് കണ്ടുകെട്ടിയത്
ഗുണനിലവാരം മെച്ചപ്പെടുത്താൻ വലിയ പ്രവർത്തനച്ചെലവ് വരുന്നതാണ് കാരണം
അബ്ദാലി സ്റ്റേഷനിൽ 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി