Light mode
Dark mode
വിവിധ ഗവർണറേറ്റുകളിലാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്
കുവൈത്ത് വിദ്യഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സാമൂഹിക കാര്യ, കുടുംബ- ബാലകാര്യ മന്ത്രാലയമാണ് സ്കൂൾ പ്രഖ്യാപിച്ചത്
പദ്ധതിയുടെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങൾ, സ്കൂളുകൾ പള്ളികൾ എന്നിവിടങ്ങളിൽ 10,40,000 വെള്ള കുപ്പികൾ വിതരണം ചെയ്യും
2024-25 സാമ്പത്തിക വര്ഷത്തില് കുവൈത്ത് സമ്പദ്വ്യവസ്ഥ മികച്ച വളര്ച്ച നേടുമെന്ന് റിപ്പോര്ട്ടുകള്
ഇനി ഹോണിൽനിന്ന് കയ്യെടുത്തോ... ഇല്ലെങ്കിൽ 25 ദിനാർ പിഴയും തടവും
'ഉൽപ്പന്നം വിപണി മൂല്യത്തിന്റെ നാലിലൊന്ന് വിലയ്ക്ക് നൽകാം'
ടാങ്കറിന് 200 ദിനാർ വീതം കൈപ്പറ്റിയതായും ബാക്കി തുക ഇന്ത്യക്കാർ പങ്കിട്ടതായും കുവൈത്ത് പൗരൻ
ഗതാഗതക്കുരുക്കും അപകടങ്ങളും ഉടനടി തിരിച്ചറിയും
20 വർഷം മുമ്പ് സാങ്കേതികവിദ്യ നിർത്തിയപ്പോൾ ഫ്രീക്വൻസികൾ നിർജ്ജീവമാക്കി
ഏഷ്യൻ പൗരന്മാർ നടത്തിയ ഫാക്ടറിയിൽനിന്ന് മദ്യശേഖരം പിടികൂടി
ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ഏകദേശം 750 ദിനാറും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 575 ദിനാറുമാണ് ചാർജ്
ആദ്യ ദിനം 70,000-ത്തിലധികം കുട്ടികളാണ് എലിമെന്ററി സ്കൂളുകളിൽ എത്തുക
കുടിശ്ശിക അടയ്ക്കുന്നത് വരെ പ്രവാസികൾ യാത്ര ചെയ്യുന്നതോ ഇടപാടുകൾ നടത്തുന്നതോ തടയുന്നതടക്കമുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചിരുന്നത്
പുതിയതെന്ന വ്യാജേന വിൽക്കാൻവെച്ചതായിരുന്നു മാംസം
മറ്റൊരപകടത്തിൽ കസ്റ്റംസ് ഓഫീസറും മരിച്ചു
നടപടി നേരിട്ടവർ 30 ദിവസത്തിനുള്ളിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്യാനെത്തണം
ഗാർഹിക തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു
2011 മുതൽ 2019 വരെ കുവൈത്തിന്റെ പ്രധാനമന്ത്രിയായിരുന്നു
പൊതുജനങ്ങൾക്ക് +965 56575070 എന്ന നമ്പറിൽ ഫോണിലോ വാട്സാപ്പിലോ ബന്ധപ്പെട്ട് പരാതികൾ നൽകാം
മലയാളികൾ ഉൾപ്പെടെയുള്ള നിരവധിപേർ വിസ മാറുവാനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.