Light mode
Dark mode
അവധി കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങിയെത്തിയ കുടുംബത്തിന് മണിക്കൂറുകൾക്കകം അപകടത്തിനിരയായി ജീവൻ നഷ്ടപ്പെടുകയായിരുന്നു
ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം, മക്കളായ ഐറിൻ, ഐസക് എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്
ഡി.എൻ.എ പരിശോധന നടപടിക്രമങ്ങൾക്ക് വേണ്ടി സഹോദരൻ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം കുവൈത്തിലെത്തിച്ചിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് ജീവനക്കാരുൾപ്പെടെ ഏഴു പേരാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്.
മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് പ്രാഥമിക സാമ്പത്തിക സഹായമായി എട്ട് ലക്ഷം രൂപയും സംസ്കാര ചെലവുകൾക്കായി 25,000 രൂപയും വിതരണം ചെയ്യുമെന്ന് എൻ.ബി.ടി.സി അറിയിച്ചു
കുവൈത്തിലെ അഞ്ച് ആശുപത്രികളിലായി 15 മലയാളികൾ ചികിത്സയിൽ കഴിയുന്നുണ്ട്
മാലിന്യങ്ങളിൽ ഭൂരിഭാഗവും വിവിധ താമസ കെട്ടിടങ്ങളിൽ സംഭരിച്ചിരിക്കുന്ന അനാവശ്യ വസ്തുക്കളാണ്
കുവൈത്ത് അമീറിന്റെ നിർദേശപ്രകാരം ആഭ്യന്തര, ആരോഗ്യ വകുപ്പ് മന്ത്രിമാരാണ് മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത്
"സംസ്ഥാനത്തിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നുവെങ്കിൽ മലയാളി സംഘടനകളെയൊക്കെ ഏകോപിപ്പിച്ച് കുറേക്കൂടി കാര്യങ്ങൾ ചെയ്യാനാകുമായിരുന്നു"
"മരണവീട്ടിൽ പോകുന്നത് നാടിന്റെ സംസ്കാരം, മറ്റ് കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല"
അടച്ചുറപ്പുള്ള വീട് എന്ന ആഗ്രഹം ബാക്കിയാണ് അരുണിന്റെ യാത്ര
പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ മൃതദേഹങ്ങളുമായി വീടുകളിലേക്ക് അവസാന യാത്ര.
Kerala Chief Minister Pinarayi Vijayan paid tribute to the mortal remains outside the airport cargo terminal
തീപിടിത്തത്തിൽ 45 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്.
വ്യോമസേനയുടെ ഐഎഫ്സി 0564 നമ്പർ കാർഗോ വിമാനം രാവിലെ 6.20നാണ് കുവൈത്തിൽ നിന്ന് പുറപ്പെട്ടത്.
കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.
കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ മന്ത്രി കുവൈത്ത് യാത്ര ഉപേക്ഷിച്ചിരുന്നു.
അനധികൃത നിർമ്മാണങ്ങൾക്കും മുൻകൂട്ടി അനുമതിയില്ലാതെ കെട്ടിടങ്ങളിൽ നിർമാണ പ്രവൃത്തികൾ നടത്തിയവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും
മരണപ്പെട്ടവരുടെ ആശ്രിതർക്ക് ജോലിയടക്കമുള്ള സഹായങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്