Light mode
Dark mode
പന്ത്രണ്ടു വർഷത്തിന് ശേഷം ആൻഫീൽഡിൽ പ്രീമിയർ ലീഗ് വിജയത്തിനായി ഇറങ്ങിയ ആഴ്സനൽ സമനിലക്കൊണ്ട് രക്ഷപ്പെട്ടു
ലിവർപൂളിന്റെ ഉരുക്ക് കോട്ട തകർക്കുമോ ആഴ്സനൽ
ഇത്തവണ പ്രീമിയർ ലീഗിൽ ലിവർപൂൾ സ്വന്തം തട്ടകത്തിൽ ഒരു തവണ മാത്രമാണ് പരാജയപ്പെട്ടത്
ഞാൻ ഇവിടെ ഇരിക്കുന്നത് മുൻകാലങ്ങളിലെ പ്രകടനം കൊണ്ടാണെന്ന് അറിയാം
ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് ടേബിളില്‍ 28 കളികളില്‍ നിന്ന് 64 പോയിന്റുമായി ആഴ്സനലുമായുള്ള അകലം കുറച്ചു
ആദ്യപാദത്തിൽ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സലാഹിന്റെ ഏക ഗോളിന് ലിവർപൂൾ വിജയിച്ചിരുന്നു
ഗണ്ണേഴ്സിനേക്കാൾ ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള സിറ്റിയ്ക്ക് ഇന്ന് വിജയിക്കാനായാൽ അവരുമായുള്ള പോയിൻറ് വിടവ് കുറയ്ക്കാനാകും
മുപ്പതുകാരനായ സലാഹ് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ ലിവർപൂളിനായി കളിക്കാൻ സാധ്യതയില്ല
തുടർച്ചയായ മൂന്നാം സീസണിലാണ് റയൽ മാഡ്രിഡിന് മുന്നിൽ ലിവർപൂൾ തോറ്റുമടങ്ങുന്നത്.
വസതിയോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ വെച്ചിരുന്ന ഗ്യാസ് സിലിണ്ടറും അപഹരിക്കാന്‍ മോഷ്ടാക്കള്‍ ശ്രമം നടത്തിയെന്നും എന്നാല്‍ ഭാരക്കൂടുതല്‍ കാരണം ശ്രമം ഉപേക്ഷിച്ചതായും കണ്ടെത്തി.
കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ് ഗോളിന് തോൽപ്പിച്ച് കരുത്തു കാട്ടിയ ലിവർപൂളിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബോൺമത്ത് ജയം നേടിയത്
റയലിനായി കരീം ബെന്‍സേമയും വിനീഷ്യസ് ജൂനിയറും ഇരട്ട ഗോള്‍ കണ്ടെത്തി
ക്ലബ് വാങ്ങാനുള്ള ചർച്ചയുടെ ഭാഗമായി ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് വൃത്തങ്ങൾ ലിവർപൂൾ ഉടമകളുമായി ചർച്ച നടത്തിയതായി വാർത്തയുണ്ടായിരുന്നു
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ബിബിസി
പി.എസ്.ജിയുടെ ഉടമസ്ഥത നിലവിൽ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സിനാണ്
ലിവർപൂളിനു പുറമെ മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം അടക്കമുള്ള വമ്പന്മാരെയും ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുനൈറ്റഡ് നോട്ടമിട്ടിരുന്ന താരമാണ് ഡച്ച് മുന്നേറ്റനിരക്കാരൻ കോഡി ഗാക്പോ
ഫോബ്സ് പട്ടിക പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക്പ്രകാരം ലോകത്തിലെ സമ്പന്നരിൽ എട്ടാം സ്ഥാനാണ് റിലയൻസ് ഇൻഡസ്ട്രീസ് അധിപനായ മുകേഷ് അംബാനിക്കുള്ളത്
2010ൽ 300 മില്യൻ പൗണ്ട് മുടക്കിയാണ് ഫെർവേ ഗ്രൂപ്പ് ലിവർപൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്
ഗ്രൂപ്പിൽ ആറിൽ ആറും ജയിച്ച് 18 പോയിന്റുമായാണ് ബയേൺ യോഗ്യത നേടിയത്