Light mode
Dark mode
ടി.പി.ആര് നിരക്ക് 20 നും 30 നും ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതിയുണ്ട്.
വിശ്വാസികളുടെ മാനസിക സംഘർഷങ്ങൾ കുറക്കുവാന്‍ ആരാധാനാലയങ്ങൾ തുറക്കുന്നതിലൂടെ സാധിക്കുമെന്ന് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ.
സിനിമാ ഷൂട്ടിങിന് അനുമതി നൽകാത്തതിലാണ് അല്‍ഫോണ്‍സ് പുത്രന് പരാതി.
ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിനെതിരെ മുസ്ലിം സംഘടനകൾ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ , ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, വിസ്ഡം മുസ്ലിം...
ബാങ്കുകള്‍ നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും.
പലരും ലോണും ഉയർന്ന പലിശക്ക് പണം കടമെടുത്തുമാണ് മുമ്പോട്ടു പോയത്
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയുകയാണ്
വനംകൊള്ളയില്‍ ഉദ്യോഗസ്ഥന്മാര് മാത്രമല്ല രാഷ്ട്രീയ മേലാളന്മാര്ക്കും പങ്കുണ്ട്. യു.ഡി.എഫിന്റെ രണ്ട് പ്രതിനിധി സംഘങ്ങള്‍ മരംമുറി നടന്ന ജില്ലകള്‍ സന്ദര്‍ശിക്കുമെന്നും സതീശന് പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനൊപ്പം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്
ഗവണ്മെന്റ് ഓഫീസുകള്‍ക്ക് മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. പ്രൈവറ്റ് ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
ഇളവ് അവശ്യസർവീസുകള്‍ക്ക് മാത്രം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ കർശന നടപടി
കോവിഡ് വ്യാപനം കുറഞ്ഞ 27 ജില്ലകളിലാണ് ഇളവുകൾ അനുവദിച്ചത്
നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.
ശനി, ഞായർ ദിവസങ്ങളിൽ നിന്ന് ഹോം ഡെലിവറി മാത്രം. എന്നാൽ പാഴ്സൽ അനുവദിക്കില്ല.
കോവിഡിന്റെ വ്യാപനം തടയുന്നതിന് ലോക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസികാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം.
പള്ളികള്‍ തുറക്കാന്‍ ലോക്ഡൗണില്‍ ഇളവ് വേണമെന്ന് മുസ്ലിം സംഘടനകള്‍.ഇക്കാര്യം ആവശ്യപ്പെട്ട് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുല്‍ അസീസ് എന്നിവർ...
കാർഗോ ഷിപ്പുകളെത്തുന്നതും അപൂർവ്വമായത് കൊണ്ട് കടകളിലും ഭക്ഷ്യസാധനങ്ങളെത്തുന്നില്ല
കവരത്തി, ആന്ത്രോത്ത്, കല്‍പ്പേനി, അമിനി, മിനികോയ്, ബിത്ര തുടങ്ങിയ ദ്വീപുകളാണ് പൂർണമായും അടച്ചിടുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗമായിരിക്കും ലോക്ഡൌണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക