Light mode
Dark mode
രാജ്യസഭാ ചെയർമാനാണ് സസ്പെൻഷൻ പിൻവലിച്ചത്
ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും സർക്കാർ അഭ്യർത്ഥന നടത്തിയെന്ന് മന്ത്രി
ഹരജിക്കാരനായ അശോക് പാണ്ഡ്യക്ക് സുപ്രിം കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി
തിരുവനന്തപുരം, കൊല്ലം സീറ്റുകൾ വെച്ചുമാറാൻ സി.പി.ഐ ചർച്ചക്ക് തുടക്കമിട്ടത്
ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഞെട്ടിച്ചായിരുന്നു പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുറത്താക്കലിന് രാജ്യം സാക്ഷിയായത്.
സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയാണ് ഇനി തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള സമിതിയിലുണ്ടാവുക.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഇരുസഭകളിലുമായി 142 എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്.
Opposition MPs suspended from Loksabha and Rajyasabha | Out Of Focus
പാര്ലമെന്റിലെ സുരക്ഷാവീഴ്ചയിൽ രാജ്യസഭയും ലോക്സഭയും ഇന്നും പ്രക്ഷുബ്ധമാകും
സുരക്ഷാവീഴ്ചയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ രംഗത്തെത്തി
എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയതിൽ ഭരണഘടനാപരമായ പിഴവുണ്ടായി എന്നാണ് മഹുവ മൊയ്ത്രയുടെ പ്രാഥമിക വിലയിരുത്തൽ.
മഹുവയെ പുറത്താക്കണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു
മഹുവക്ക് പറയാനുള്ളത് കേൾക്കാൻ സഭ തയ്യാറാകണം എന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം
എല്ലാ എംപിമാരോടും ലോക്സഭയിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി വിപ്പ് നൽകി
നിലവിൽ കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനാണ് കോട്ടയം എംപി
മഹുവ മൊയ്ത്രക്ക് എതിരായ അന്വേഷണം നീതിപൂർവമല്ലെന്ന് കാട്ടി പ്രതിപക്ഷ അംഗങ്ങൾ എത്തിക്സ് കമ്മിറ്റി യോഗത്തിൽ വിയോജനക്കുറിപ്പ് നൽകി
ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ട് എങ്കിൽ മത്സരിക്കുമെന്ന് നടി
വയനാട്ടിൽ പി പി സുനീറിനെ വീണ്ടും പരിഗണിച്ചേക്കും
ചാന്ദ്രയാൻ-3ന്റെ വിജയത്തെക്കുറിച്ച് നടന്ന ചർച്ചക്കിടെയാണ് ബിധൂഡി ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്.
സുപ്രിംകോടതിയിൽനിന്ന് തനിക്ക് അനൂകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫൈസൽ പറഞ്ഞു.