Light mode
Dark mode
അക്രമം വീക്ഷിച്ച നിരവധി പേര് ദൃശ്യങ്ങള്‍ മൊബൈലുകളില്‍ പകര്‍ത്തിയെങ്കിലും ആരും തന്നെ സ്ത്രീകളെ രക്ഷിക്കാന്‍ മുന്നോട്ടുവന്നില്ല
ഗുജറാത്തില്‍ 3000 കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമക്ക് വേണ്ടി പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു
ഏഴുപേരെ രക്ഷപ്പെടുത്തി, രണ്ടുപേർക്ക് വേണ്ടി തെരച്ചിൽ തുടരുന്നു
പശുവിന്റെ മുന്നില്‍ വെച്ച് സൈഫുദ്ദീന് മൂത്രം ഒഴിച്ചതായി പ്രതിയായ വിരേന്ദ്ര റാത്തോഡ് വീഡിയോയില്‍ ആരോപിക്കുന്നുണ്ട്
ഇരയുടെ മകന്റെ പരാതിയിൽ പൊലിസ് കേസെടുത്തു. മർദ്ദിക്കുന്ന വിഡിയോ വൈറലായതോടെയാണ് കേസെടുത്തത്
ജനുവരി മുതൽ ഡിസംബർ വരെ 38 കടുവകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്
ഇനി തെരഞ്ഞെടുപ്പ് നടന്നാൽ ലേലം കിട്ടിയയാളെ തന്നെ തെരഞ്ഞെടുക്കുമെന്നും സത്യം ചെയ്തിരിക്കുകയാണ് ഗ്രാമവാസികൾ
സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ
കേരളത്തിനായി രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി എന്നിവർ തിളങ്ങി
മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചു നാന്നൂറോളം ബജ്റംഗ്ദൾ-വിഎച്ച്പി പ്രവർത്തകരാണ് സ്കൂൾ ആക്രമിച്ചത്.
വിദ്യാർഥികളെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും സ്കൂൾ തകർത്തത്
മറ്റൊരു മത്സരത്തിൽ ഒഡിഷ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്ക് ആന്ധ്രപ്രദേശിനെ പരാജയപ്പെടുത്തി
മകൾ ഇതരജാതിക്കാരനെ വിവാഹം ചെയ്ത ശേഷം നാട്ടുകാർ തന്നെ പരിഹസിക്കാറുണ്ടെന്നും ബന്ധുക്കൾ ചടങ്ങുകൾക്ക് വിളിക്കാറില്ലെന്നും പ്രതി പറഞ്ഞു
23 കോടിയില്‍ 13 കോടിയും പരിപാടിയില്‍ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്
മധ്യപ്രദേശ് ബാലഘട്ട് ജില്ലയിലെ ഹിരാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്
തകർന്ന വിമാനത്തിൽനിന്ന് പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് ഒരാൾ ഷൂട്ട് ചെയ്ത വീഡിയോയിൽ കാണുന്നുണ്ട്.
ഡെപ്യൂട്ടി കലക്ടർ ത്രിലോചൻ ഗൗറിന്റെ ഭോപ്പാല്‍ ദേവാസ് സിവില്‍ ലൈന്‍ പ്രദേശത്തുള്ള ഔദ്യോഗിക വസതിയിലാണ് കള്ളൻ കയറിയത്
നേരത്തെയും മധ്യപ്രദേശിൽ നിരവധി തവണ ക്രൈസ്തവർക്കു നേരെ ഹിന്ദുത്വ സംഘടനകൾ ആക്രമണം നടത്തിയിട്ടുണ്ട്.
കിണറ്റിൽ വീണ സ്ത്രീ വള്ളിപ്പടർപ്പിൽ പിടിച്ച് നിൽക്കുന്നത് കണ്ട പ്രതി കല്ലെടുത്തെറിയുകയും കയ്യിലുണ്ടായിരുന്ന കുഞ്ഞ് വീഴുകയുമായിരുന്നു
മധ്യപ്രദേശ് രാജ്ഗഡ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ രാധേശ്യാം മാളവ്യക്കെതിരെയാണ്(50) കേസെടുത്തത്