Light mode
Dark mode
അധ്യാപകൻ വംശീയമായി അധിക്ഷേപിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി
മഹാരാജാസിലെതടക്കം 20% കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ, അവ വിൽക്കുകയോ ചെയ്യുന്നുണ്ടെന്നും വിഎസ് ജോയ് പറഞ്ഞു
മഹാരാജാസ് കോളേജിൽ ജനുവരി 24ആം തീയതി വിദ്യാർഥി സംഘടനകളുടെ മീറ്റിംഗ് നടക്കും
എസ്എഫ്ഐയുടെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്.
പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയതെന്നും പിഎം ആർഷോ പറഞ്ഞു
എസ്.എഫ്.ഐ പ്രവർത്തകർ നിരന്തരം അക്രമം അഴിച്ചുവിടുന്നുവെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു.
നിയമനടപടി പൊലീസ് തീരുമാനിക്കുമെന്ന് പ്രിൻസിപ്പൽ വി എസ് ജോയ് അറിയിച്ചു
പരിക്കേറ്റ മൂന്നാം വർഷ വിദ്യാർഥി ബിലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറയണം. കൂടുതൽ നടപടികൾ വേണ്ടെന്നും കൗൺസിലിൽ ധാരണയായി
മഹാരാജാസ് കോളജിലെ ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം തുടങ്ങിയിരുന്നു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും
കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു, വ്യക്തിപരമായി ഒരു വിദ്യാർഥിയോടും വിരോധമില്ലെന്നും പ്രിയേഷ് പറഞ്ഞു.