Light mode
Dark mode
സമരം തെറ്റായ ദിശയിലാണെന്നും അക്രമത്തിൽ നിന്ന് പിൻമാറണമെന്നും മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടു
ബീഡ് ജില്ലയിലെ അഹമ്മദ് നഗറിലാണ് സംഭവം
Maharashtra hospital deaths | Out Of Focus
പ്രതിയായ നിഖില്‍ ഗുപ്തക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്
മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം.
അടുത്തിടെ പണി പൂര്‍ത്തിയായ 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്.
45 കാരിയായ നീലിമ ഗണേഷ് കപ്സെ, ഇവരുടെ മകന് ആയുഷ് കപ്സെ(22) എന്നിവരാണ് കൊല്ലപ്പെട്ടത്
അക്രമത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു
സ്വാഭാവിക സംഭവം മാത്രമാണെന്നും ചിലർ രാഷ്ട്രീയ പ്രശ്നമാക്കി മാറ്റുകയാണെന്നും ആശുപത്രിയിലെ ഒരു ഡോക്ടർ പ്രതികരിച്ചു
മറ്റു സംസ്ഥാനങ്ങളിലെ സമാനമായ നിയമങ്ങൾ പഠിച്ച ശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ഫഡ്നാവിസ് പറഞ്ഞു.
അടിയേറ്റ് ജൂനിയർ കേഡറ്റുമാർ ചെളിവെള്ളത്തിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്
അമൃനാഥ് യാത്ര കഴിഞ്ഞു വരുന്ന സംഘവും നായക്കിലേക്ക് പോവുകയായിരുന്ന മറ്റൊരു സംഘവും സഞ്ചരിച്ച ബസാണ് കൂട്ടിയിടിച്ചത്.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ്
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അപകട സ്ഥലം സന്ദർശിച്ചു
മന്ത്രിസഭാ വികസനം മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽപ്പെട്ട കാര്യമാണെന്നും താൻ അതിനെക്കുറിച്ച് പ്രതികരിക്കില്ലെന്നും അജിത് പവാർ പറഞ്ഞു.
അജിത് പവാര്‍ മഹാരാഷ്ട്ര മന്ത്രിസഭയില്‍ എത്തിയതോടെ, ഏക്നാഥ് ഷിൻഡെയുടെ കൂടെയുള്ള 20ഓളം എം.എൽ.എമാർ ശിവസേന ഉദ്ധവ് പക്ഷവുമായി ബന്ധപ്പെട്ടെന്ന് സഞ്ജയ് റാവത്ത്
ശരത് പവാറിന്റെ യോഗത്തിൽ 15 എൻസിപി എംഎൽഎമാരാണെത്തിയിരിക്കുന്നത്
'പത്താന്' ശേഷം ഷാറൂഖ് ഖാന്റെ ജവാന് വേണ്ടിയുള്ള കൗണ്ട്ഡൗണുമൊക്കെയാണ് ഇന്ന് ട്വിറ്ററിനെ സജീവമാക്കിയത്
40 എൻ.സി.പി എം.എൽ.എമാർ അജിത് പവാറിനൊപ്പമുണ്ടെന്ന് റിപ്പോർട്ടുണ്ട്
ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ നിർത്തിയിരുന്നെങ്കിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് പ്രദേശവാസികൾ