Light mode
Dark mode
സെബി ചെയർപേഴ്സനെ സസ്പെൻഡ് ചെയ്യണമെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു
ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയ്ക്കെതിരായ മഹുവയുടെ കമന്റ് വിവാദമായിരുന്നു
എനിക്ക് ബി.ജെ.പിയെ ഭയമില്ല, നിങ്ങളുടെ അന്ത്യം കാണുകയാണ് ലക്ഷ്യമെന്നും മഹുവ മൊയ്ത്ര
ആഴ്ചകള്‍ക്ക് മുന്‍പ് ബിജെപിയിലെത്തിയ അമൃത റോയിയെ രംഗത്തിറക്കിയത് രാഷ്ട്രീയ കരുനീക്കത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് ബെഹ്റാംപൂര്‍ നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മത്സരിക്കും. കൃഷ്ണ നഗറില്‍ നിന്ന് മഹുവ മൊയ്ത്ര ജനവിധി തേടും.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്
മഹുവയുടെ ഹരജി ഡൽഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു
ചോദ്യത്തിന് കോഴ ആരോപണത്തിലാണ് മഹുവ മൊയ്ത്രയ്ക്ക് എം.പി പദവി നഷ്ടമായത്
എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചട്ടവിരുദ്ധമെന്ന ഹരജിയിലാണ് നോട്ടീസ്.
മഹുവയെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ മുന്നണി
നാളെ പാർലമെന്റിലും തൃണമൂൽ കോൺഗ്രസ് എം.പിയുടെ സസ്പെൻഷൻ ചർച്ചയാക്കാൻ ആണ് പ്രതിപക്ഷ നീക്കം.
എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയതിൽ ഭരണഘടനാപരമായ പിഴവുണ്ടായി എന്നാണ് മഹുവ മൊയ്ത്രയുടെ പ്രാഥമിക വിലയിരുത്തൽ.
Mahua Moitra expelled from Parliament | Out Of Focus
എത്ര രൂപ വാങ്ങിയെന്നോ ഏത് ഗിഫ്റ്റ് കൊടുത്തുവെന്നോ വ്യക്തമായ രൂപമില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി ചൂണ്ടികാട്ടി
മഹുവയെ പുറത്താക്കണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു
മഹുവക്ക് പറയാനുള്ളത് കേൾക്കാൻ സഭ തയ്യാറാകണം എന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം
റിപ്പോർട്ടിന്മേലുള്ള തുടർ തുടർനടപടികൾ സ്പീക്കർ ഓം ബിർള സ്വീകരിക്കും
കഴിഞ്ഞ യോഗത്തിൽ നിന്ന് മഹുവ മൊയ്ത്രയും കമ്മിറ്റി അംഗങ്ങളായ പ്രതിപക്ഷ എം.പിമാരും ഇറങ്ങിപ്പോയിരുന്നു.
ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് ആനന്ദ് ദേഹാദ്ര എന്നിവർ നൽകിയ പരാതിയിലാണ് എത്തിക്സ് കമ്മിറ്റി മഹുവയോട് ഹാജരാകാൻ നിർദേശിച്ചത്.
ഒക്ടോബർ 31ന് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് മഹുവ മൊയ്ത്രക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.