Light mode
Dark mode
ഒക്ടോബർ 31ന് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് മഹുവ മൊയ്ത്രക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
Mahua Moitra cash-for-query case | Out Of Focus
ഡൽഹി ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്
പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ മഹുവ മൊയ്ത്ര വ്യവസായിൽ നിന്ന് കോഴ വാങ്ങി എന്നായിരുന്നു നിഷികാന്ത് ദുബെയുടെ ആരോപണം
ലോക്സഭ സ്പീക്കർ ഓം ബിർളയാണ് പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് കൈമാറിയത്. ബി.ജെ.പി എം.പി വിനോദ് കുമാർ സോൻകറാണ് എത്തിക്സ് കമ്മിറ്റിയുടെ ചെയർമാൻ
വീഡിയോ എം.പി തന്നെ എക്സില്‍ പങ്കുവച്ചിട്ടുണ്ട്
പ്രധാനമന്ത്രിയുടെ റേഡിയോ പ്രസംഗം കേൾക്കാത്തതിന് താനും ശിക്ഷിക്കപ്പെടുമോ എന്ന് മഹുവ ചോദിച്ചു
ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന രണ്ടാം ദിവസവും തുടരുകയാണ്
ഡോക്യുമെന്ററിയുടെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം
താഴേക്ക് പതിക്കുന്ന സമ്പദ്വ്യവസ്ഥയുടെ നിയന്ത്രണം ധനമന്ത്രി നിർമല സീതാരാമൻ ഏറ്റെടുക്കണമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
രാംദേവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്
2022ൽ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ചെലവഴിച്ചത് 340 കോടി രൂപയാണ്. യു.പിയിൽ മാത്രം 221 കോടി രൂപയാണ് ചെലവഴിച്ചത്.
ട്വിറ്ററിലൂടെയാണ് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്
ലോക്സഭയിൽ വിലക്കയറ്റവും പണപ്പെരുപ്പവും ചർച്ച ചെയ്യുന്ന അവസരത്തിൽ വിലപിടിപ്പുള്ള ലൂയിസ് വിറ്റൺ ബാഗ് മഹുവ ഒളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രീതിയിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്
''അൺപാർലമെന്ററി' വാക്കുകൾക്ക് പകരം വെക്കാവുന്ന പുതിയ പദങ്ങളിൽ ആദ്യത്തേത് എന്റെതാവട്ടെ'
'ചില ആളുകൾ അതുവരെയുള്ള നല്ല പ്രവൃത്തികള്‍ കാണാതെ പെട്ടെന്ന് ആക്രോശിക്കുകയാണ്'
ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ
വിവാദ പരാമർശത്തിൽ പാര്‍ട്ടി കൈയൊഴിഞ്ഞതിന് പിന്നാലെയാണ് മഹുവയുടെ നീക്കം
മഹുവയെ തള്ളി തൃണമൂൽ കോൺഗ്രസ്
ഗ്യാൻവാപിയിലെ പള്ളിയിൽ സർവേ നടപടിക്കിടെ ശിവലിംഗം കണ്ടെത്തി എന്നാണ് ഹിന്ദു സേനയുടെ അവകാശവാദം