- Home
- mamata banerjee
India
28 Jun 2022 5:16 PM GMT
'നിങ്ങളുടെ ആളുകൾ മനുഷ്യരെ കൊന്നാൽപോലും ആരും തൊടില്ല'; സുബൈറിന്റെയും ടീസ്റ്റയുടെയും അറസ്റ്റില്‍ കേന്ദ്രത്തിനെതിരെ മമത
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തിങ്കളാഴ്ചയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ സുബൈറിനെ അറസ്റ്റ് ചെയ്തത്. ഒരു ട്വിറ്റർ ഉപയോക്താവിന്റെ പരാതിയിലാണ് സുബൈറിനെതിരെ കേസെടുത്തത്.