Light mode
Dark mode
അക്രമികളെ പിടികൂടുന്നതിനായി സംസ്ഥാന പൊലീസുമായി ചേർന്ന് പ്രത്യേക ഓപ്പറേഷൻ നടത്തുമെന്ന് സൈന്യം പറഞ്ഞു.
‘2023ൽ ക്രിസ്ത്യാനികൾക്ക് നേരെ 687 ആക്രമണങ്ങളാണ് നടന്നത്’
സ്ത്രീകൾക്കെതിരെ ബലാത്സംഗങ്ങൾ ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മണിപ്പൂരിൽ എന്തുകൊണ്ടാണ് മോദി പോകാത്തതെന്ന് ഉവൈസി ചോദിച്ചു
കർഫ്യൂ ലംഘിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ സംസ്ഥാന തലസ്ഥാനത്ത് തെരുവിലിറങ്ങി
സമീപത്തെ സ്കൂളില്‍ തമ്പടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായതായി പൊലീസ് അറിയിച്ചു.
Ethnic violence in Manipur escalates, six killed | Out Of Focus
ഡ്രോണുകള്‍ കണ്ട് ഭയന്ന ജനങ്ങള്‍ വീടുകളിലെ ലൈറ്റുകള്‍ അണച്ചു
സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് റോക്കറ്റ് ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത്
തങ്ങൾക്കെതിരായ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെതിരായ കുകി വിഭാഗത്തിന്റെ പ്രതിഷേധം നടക്കുന്നതിടെയായിരുന്നു സംഭവം.
സുരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
ന്യൂഡൽഹി: മണിപ്പുർ കാംങ്പോക്പി ജില്ലയില്‍ മുൻ എംഎൽഎയുടെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. മുൻ എംഎൽഎ 64 കാരനായ യാംതോംഗ് ഹാക്കിപ്പിന്റെ ഭാര്യ 59 കാരി ചാരുബാലയാണ്...
മറാഠ, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണ കാര്യത്തില്‍ മഹാരാഷ്ട്രയിൽ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മുതിർന്ന നേതാവിന്റെ പ്രസ്താവന
Media Scan
മണിപ്പൂരിലെത്തിയ കുട്ടികളെ കുക്കി അസോസിയേഷന്റെ ഭാരവാഹികൾ സ്വീകരിച്ചു
സത്യം മിനിസ്ട്രീസിന്റെ പ്രവർത്തനങ്ങളും സി.ഡബ്ല്യൂ.സി അന്വേഷിക്കും
ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കണം ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു
Rahul Gandhi visits Assam & Manipur | Out Of Focus
കാണാനില്ലെന്ന് സ്ഥിരീകരിച്ചത് ശിശുക്ഷേമ സമിതിയുടെ പരിശോധനയിൽ
തിരുവല്ല ആസ്ഥാനമായ ക്രിസ്ത്യന്‍ സന്നദ്ധ സംഘടന സത്യം മിനിസ്ട്രീസിന് എതിരെയാണ് അന്വേഷണം
മണിപ്പൂരിലെ സ്ഥിതി ദയനീയമാണെന്നും സ്ഥിതിഗതികളിൽ കാര്യമായ പുരോഗതിയില്ലെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.