Light mode
Dark mode
കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് ഹൈബ്രിഡ് എൻജിൻ നൽകുമെന്നാണ് സൂചന
ഫ്രോങ്ക്സിൽ രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളാണുള്ളത്
ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എക്സ് എൽ 6, സിയാസ് എന്നീ മോഡലുകളെയാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്
ജനുവരി മുതല് വിവിധ കാർ കമ്പനികൾ പ്രഖ്യാപിച്ച വില വർധന ഇങ്ങനെ...
സ്വിഫ്റ്റ്, ഡിസയർ കാറുകളേക്കാൾ 1.5 ലക്ഷം രൂപ വരെ അധികം വില മാത്രമേ ഹൈബ്രിഡിനുണ്ടാകു എന്നാണ് പ്രതീക്ഷ
വിവിധ സിഎൻജി മോഡലുകൾക്കും ഓഫറുകൾ ബാധകമാണ്
വാഹനത്തിന്റെ ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബുക്കിങ് 55,000 കടന്നതോടെ വഹനം ലഭിക്കാനുള്ള കാലയളവ് അഞ്ച് മാസം വരെ ഉയർന്നു.
രണ്ടാം സ്ഥാനത്തുള്ള ടാറ്റ നെക്സോണിന്റെ 15,085 യൂണിറ്റുകളാണ് വിറ്റഴിച്ചത്
എയർ ബാഗ് കൺട്രോൾ യൂണിറ്റിൽ (ACU) തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരികെ വിളിച്ചത്.
ഈ പട്ടികയിൽ 33 ശതമാനവും സിഎൻജി വേരിയന്റുകളാണ് എന്നത് കൗതുകരമായ വസ്തുതയാണ്.
ഹരിയാനയിലെ ഖാർഖൂഡയിൽ പുതിയ നിർമാണ പ്ലാന്റ് ആരംഭിക്കാൻ മാരുതി സുസുക്കി ഭൂമി വാങ്ങിയിട്ടുണ്ട്. 11,000 കോടിയാണ് പ്ലാന്റിൽ മാരുതി നിക്ഷേപിക്കുക.
വാഹനത്തിന്റെ ബുക്കിങ് മാരുതി സുസുക്കി നെക്സ് ഔട്ട്ലെറ്റ് വഴി ജൂലൈ 11 ന് തന്നെ ആരംഭിച്ചിരുന്നു.
ഈ മാറ്റങ്ങളോടെ ESP ഫീച്ചറുള്ള ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറായി എസ് പ്രസോ മാറി
മാരുതി ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കൂടിയ മോഡലായിരിക്കും ഗ്രാൻഡ് വിറ്റാര.
ഇതുവരെ 1.6 ലക്ഷം യൂണിറ്റ് എസ്-ക്രോസുകളാണ് ഇന്ത്യൻ നിരത്തിലിറങ്ങിയത്.
എഞ്ചിൻ പ്രകടനം മോശമാണെന്ന പരാതി പരിഹരിക്കാനാണ് 2010 ൽ 1.0 ലിറ്റർ (998 സിസി) എഞ്ചിനുമായി ആൾട്ടോ K10 മാരുതി സുസുക്കി അവതരിപ്പിച്ചത്.
കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഇന്ധനക്ഷമത വർധിപ്പിക്കാനും ഹൈബ്രിഡ് സാങ്കേതികത സഹായിക്കും
ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ ഫേസ് ലിഫ്റ്റുകളിൽ മാരുതി അകത്തും പുറത്തും നന്നായി പണിയെടുത്ത് പുറത്തിറക്കിയ മോഡലാണ് ബ്രസ എന്ന് പറയാം.
മാരുതിക്ക് ഇന്ത്യയിൽ ശക്തമായ ഉത്പാദന-വിതരണ ശൃംഖലയുണ്ടാതുകൊണ്ടു തന്നെ മാരുതി വാഹനങ്ങളുടെ വെയിറ്റിങ് പിരീഡിൽ വലിയ വർധനവുണ്ടായിട്ടില്ല.
പ്രതിമാസം 800 കിലോമീറ്റർ ഓടുന്ന ഒരു കാറിന് പെട്രോൾ/ഡീസലിലോടിയാൽ കിലോമീറ്ററിന് 5.20 രൂപ ചെലവ് വരും. സിഎൻജിക്ക് ഇത് 1.90 രൂപ മാത്രമേ വരൂ.