ബഹ്റൈൻ രാജാവിനുള്ള വത്തിക്കാൻ പോപ്പിന്റെ സന്ദേശം മന്ത്രി ഏറ്റുവാങ്ങി
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കുള്ള വത്തിക്കാനിലെ പോപ് ഫ്രാൻസിസ് രണ്ടാമന്റെ സന്ദേശം വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഏറ്റുവാങ്ങി. ബഹ്റൈനിലെത്തിയ വത്തിക്കാനിലെ...