Light mode
Dark mode
മെസ്സി കപ്പുയർത്തുമ്പോൾ അദ്ദേഹത്തിന്റെ അർജന്റീന കുപ്പായം ഭാഗികമായി മറക്കപ്പെട്ട നിലയിലായിരുന്നെന്നായിരുന്നു വിമര്‍ശനം
നാല്‍പ്പത് ലക്ഷം പേരാണ് ടീമിനെ വരവേല്‍ക്കാനായി തടിച്ചുകൂടിയിരുന്നത്
മാര്‍ട്ടീനസ് ഇത്തരത്തില്‍ ആഘോഷം നടത്തുമ്പോള്‍ തുറന്ന ബസില്‍ ഒപ്പം ലയണല്‍ മെസ്സിയുമുണ്ടായിരുന്നു. പി.എസ്.ജിയില്‍ മെസ്സിയുടെ സഹതാരം കൂടിയാണ് എംബാപ്പെ
ഫുട്ബോളിന്റെ വെള്ളിവെളിച്ചത്തില്‍ ഇനിയുണ്ടാകില്ലെന്ന് ലയണല്‍ മെസ്സി തീരുമാനിച്ചുറപ്പിക്കുന്ന രാത്രി, അന്നയാളുടെ ഫോണിലേക്ക് ഒരു വാട്സാപ്പ് സന്ദേശം എത്തുന്നു...
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ ബാൽക്കണിയിൽ കിരീടം പ്രദർശിപ്പിക്കാം എന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇത് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചില്ല.
ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് അർജന്റൈൻ ടീം തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ വിമാനമിറങ്ങിയത്
ഫൈനലിൽ മരിയോ ഗോട്സെ നേടിയ ഗോളിലാണ് 2014ൽ അർജന്റീനയെ തകർത്ത് ജർമനി കിരീടം ചൂടിയത്.
ജനലക്ഷങ്ങളാണ് ബ്യൂണസ് അയേഴ്സിലെ തെരുവുകളിൽ തടിച്ചുകൂടിയിരിക്കുന്നത്
പേര് ഉപയോഗിക്കുന്നത് വിലക്കുന്ന നിയമം നഗരഭരണകൂടം പാസാക്കിയിട്ടുണ്ട്
'1986 മുതൽ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. അർജന്റീനയ്ക്ക് വേണ്ടി ഇനിയും നൂറുകൊല്ലം കാത്തിരിക്കാൻ തയ്യാറാണ്. എന്നാൽ ഇപ്രാവശ്യം മിശിഹ അത് നേടിത്തന്നു'
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്.
നടുവൊടിച്ച് പണിയെടുത്താണ് അർജന്റീന താരങ്ങൾ ലോകകപ്പ് നേടിയതെന്നും ഫൈനലിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സ്കലോണി പറഞ്ഞു.
വ്യക്തികൾക്ക് അതീതമായ ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് കിരീടനേട്ടമെന്ന് മെസ്സി ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്. ജർമൻ താരമായിരുന്ന ലോത്തർ മത്തൗസിന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ത്രസിപ്പിക്കുന്ന ഫൈനലെന്ന പട്ടം ചാർത്തി നൽകാവുന്ന പോരിനാണ് ലുസൈൽസ് സാക്ഷിയായത്.
35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് ഇക്കുറി പ്രഖ്യാപിച്ചതായി വാർത്തകളുണ്ടായിരുന്നു
മെസിയും എംബാപ്പെയും ഈ ലോകകപ്പിൽ 5 ഗോളുകളാണ് നേടിയിട്ടുള്ളത്
2014 ൽ നഷ്ടപ്പെട്ട കിരീടം ഖത്തറിൽ മിശിഹയും സംഘവും സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം
യൂറോപ്യൻ ശക്തികൾക്കെതിരെ 12 തവണയാണ് ലാറ്റിനമേരിക്കൻ സംഘം ബൂട്ടുകെട്ടിയത്
ഫ്രാൻസ്-അർജന്റീന ഫൈനൽ പോരാട്ടത്തിൽ ആര് കിരീടം നേടിയാലും അത് പരിശീലകരുടെ വിജയമായിരിക്കും