Light mode
Dark mode
മിൽമയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്
ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.
മേഖലാ ചെയർപേഴ്സനുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്
തിരുവനന്തപുരം മേഖലാ ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്
സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണം
ആവശ്യത്തിന് പാൽ ലഭിക്കാതായതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലാണ്.
ഗവർണർ രാഷ്ട്രപതിക്കയച്ച ഏഴ് ബില്ലുകളിൽ നാലെണ്ണമാണ് രാഷ്ട്രപതി തള്ളിയത്.
ഭാസുരാംഗനെതിരായ നടപടി വൈകിയില്ലെന്നും ഇ.ഡി പരിശോധന വന്നപ്പോൾ പാർട്ടി നടപടിയെടുത്തതു കൊണ്ടാണ് മിൽമയിൽ നിന്ന് ഉടൻ ഭാസുരാംഗനെ നീക്കിയതെന്നും ചിഞ്ചുറാണി പറഞ്ഞു
മിൽമ യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത യൂണിയൻ തലപ്പത്തെത്തുന്നത്.
ഒപ്പം മില്‍മയുടെ ഉല്പന്നത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്
റിച്ച് പാലിന്റെ വിലയാണ് കുറച്ചത്
ലിറ്ററിന് രണ്ട് രൂപ വീതമാണ് വർധിച്ചത്
അമൂല്‍ കര്‍ണാടകയില്‍ വരുന്നത് നന്ദിനി എതിര്‍ക്കുന്നു. കച്ചവടത്തില്‍ നൈതികത വേണമെന്ന് മില്‍മ ചെയര്മാന്
ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക
വന്‍കിട മദ്യ കമ്പനികള്‍ക്കു വേണ്ടി സി.പി.എം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം; സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്കിയിരുന്നെങ്കില് പാല് വില വര്‍ധന ഒഴിവാക്കാമായിരുന്നു
വർധിപ്പിച്ചതിന്റെ 83.75 ശതമാനം കർഷകന് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു.
സെപ്തംബർ നാല് മുതൽ ഏഴ് വരെയുള്ള നാല് ദിവസങ്ങളിലായി 94,59,576 ലിറ്റർ പാലാണ് വിറ്റത്. ഓണക്കാല വിൽപ്പനയിൽ മുൻ വർഷത്തേക്കാൾ 11.12 ശതമാനം വർധനവാണുള്ളത്.
തൈര്, ലസ്സി, മോര് എന്നിവയ്ക്കാണ് നാളെ മുതൽ വിലകൂടുന്നത്
മലബാർ റൂറൽ ഡവലെപ്മെന്റ് ഫൗണ്ടേഷൻ വഴിയാണ് മരുന്നുകളുടെ വിപണനം
കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത്.