Light mode
Dark mode
യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ് രാജ്കുമാർ.
കേസിൽ മൊഴിയെടുക്കവെയാണ് പീഡനവിവരം അറിയുന്നത്.
വീടിന് മുന്നിലെ അടച്ചിട്ട ഫ്ലാറ്റിന്റെ വാട്ടർ ടാങ്കിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം.
എല്ലാ ദിവസവും പ്രിൻസിപ്പലിനൊപ്പമാണ് പെൺകുട്ടി സ്കൂളിൽ പോയിരുന്നതെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. എന്നാൽ അന്ന് പെൺകുട്ടി സ്കൂളിൽ എത്തിയില്ല.
പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പ്രദേശത്ത് കേബിൾ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് പ്രതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംസാരശേഷിയില്ലാത്ത 16കാരിയെയാണ് അയൽവാസിയായ പ്രതി വീട്ടിൽ ആരുമില്ലാത്ത സമയം പീഡിപ്പിച്ചത്.
അടുത്തുള്ള ഭക്ഷണശാലയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
15നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
പൊലീസുകാരുടെ മർദനത്തിനിരയായാണ് ഇരുവരും കസ്റ്റഡിയിൽ മരിച്ചതെന്ന് ഗ്രാമവാസികൾ ആരോപിച്ചു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിനുള്ളിലേക്ക് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ വിശാഖപട്ടണത്തിൽ നിന്നും പോയ പെൺകുട്ടിയെ ഒഡീഷയിലെ സ്വന്തം ഗ്രാമത്തിൽ നിന്നാണ് പിന്നീട് കണ്ടെത്തിയത്.
പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ ഒരിക്കൽ ഇയാൾ അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്നഗർ റോഡിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്
രണ്ട് കൂട്ടുകാരെ പുറത്ത് കാവലിരുത്തിയായിരുന്നു ബലാത്സംഗം.
സിറ്റി മജിസ്ട്രേറ്റിനൊപ്പം ഷെൽറ്റർ ഹോം സന്ദർശിച്ച ഡിപിഒ അജയ് പാൽ സിങ്, ഇത്തരം പ്രവൃത്തികൾ ഒരിക്കലും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി.
പ്രതികൾ പെൺകുട്ടിയെ ബൈക്കിൽ കയറ്റി ഒരു ക്രോസിങ്ങിൽ ഉപേക്ഷിച്ചു.
ബെംഗളൂരു സ്വദേശിനിയായ പെൺകുട്ടി അഥർവ നാഗരി സൊസൈറ്റിയിലെ ഒരു വീട്ടിൽ മൂന്നു വർഷമായി ജോലി ചെയ്തുവരികയായിരുന്നു.
ഭിൽവാര ജില്ലയിലെ നൃസിംഗ്പുര ഗ്രാമത്തിൽ നിന്നുള്ള പെണ്കുട്ടിയെയാണ് ഇഷ്ടികച്ചൂളയിലിട്ട് കത്തിച്ചത്