Light mode
Dark mode
പൂനെ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ബിഹാർ സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത്
ദാഖിലിയ ഗവർണറേറ്റിൽ കാണാതായവരെയാണ് കണ്ടെത്തിയത്
കർണാടക പൊലീസാണ് ഇരുവരെയും കണ്ടെത്തിയത്
ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽപ്പെട്ടാണ് അപകടം
പുലർച്ചെ സുദീക്ഷ ബീച്ചിലൂടെ നടക്കുന്നത് അയോവയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി കണ്ടിട്ടുണ്ട്
ഇവരുടെ കയ്യിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്
ദയാപുരം വിമൻസ് കോളജിലെ അംബികാ വർമയെയാണ് കാണാതായത്
മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടതിന് ശേഷമാണ് കാണാതായത്
വ്യാഴാഴ്ച വൈകീട്ട് മുതലാണ് 19കാരനെ കാണാതായത്
ബന്ധുക്കൾ പൊലീസിൽ പരാതി നൽകി
ഒഴിവുദിനത്തിൽ മീൻ പിടിക്കാനായി പുറപ്പെട്ടതായിരുന്നു യുവാക്കൾ
തമ്പാനൂരിൽ നിന്ന് റെയിൽവേ പൊലീസാണ് കുട്ടികളെ കണ്ടെത്തിയത്
മൂന്ന് പെൺകുട്ടികളെയായിരുന്നു കാണാതായത്
കുടുംബം വൈക്കം പൊലീസിൽ പരാതി നൽകി
ഇന്ന് രാവിലെ മുതലാണ് കാണാതായത്
തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്സൻ സെബാസ്റ്റ്യനെയാണ് കാണാതായത്.
അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെയാണ് കാണാതായത്.
ഫയർഫോഴ്സ്, സ്കൂബ ടീം അംഗങ്ങൾ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.
ഐഎഎസ് റദ്ദാക്കുകയും ജാമ്യം കോടതി തള്ളിയതിനും പിന്നാലെയാണ് പൂജയെ കാണാതായത്
അവസാന ജിപിഎസ് ലൊക്കേഷൻ കാണിച്ച സ്ഥലത്ത് പരിശോധന നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് അർജുന്റെ സഹോദരി