Light mode
Dark mode
'രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം പിൻവാതിലിലൂടെ ഭീഷണിപ്പെടുത്തുന്ന ബി.ജെ.പിയുടെ രാഷ്ട്രീയം അധികകാലം വിലപ്പോകില്ല'
ട്രെയിൻ അപകടത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ തമിഴ്നാട് മന്ത്രിമാർ ഒഡീഷയിലെ ബലസോറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് കൃത്യമായ മറുപടി നല്കി കന്നഡിക അഭിമാനം ഉയര്‍ത്തി പിടിച്ചതായും സ്റ്റാലിന്
പവാർ രൂപീകരിച്ച 18 അംഗ കമ്മിറ്റി വെള്ളിയാഴ്ച യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭ്യർഥന.
തമിഴ്നാട്ടിലും കർണാടകയിലുമായി 50 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്
തമിഴ്നാടും കേരളവും ചേർന്ന് നയിച്ച പോരാട്ട വിജയത്തെയാണ് നമ്മളിന്ന് ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുരസ്കാര നേട്ടത്തില്‍ സംവിധായികയെ തമിഴ്നാട് സര്‍ക്കാര്‍ ആദരിച്ചു
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ധി ആഘോഷത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മുഖ്യമന്ത്രി ക്ഷണിച്ചു
തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിലാണ് ഖാർഗെയുടെ നിർണായക പ്രഖ്യാപനം.
പ്രതിപക്ഷ പാർട്ടികൾക്ക് ഡിഎംകെയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇടം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു
സർവ്വകലാശാലകൾ കേവലം പഠനത്തിനുള്ള ഇടങ്ങൾ മാത്രമല്ലെന്നും ചർച്ചകൾക്കും സംവാദങ്ങൾക്കും വിയോജിപ്പുകൾക്കുമുള്ള ഇടം കൂടിയാണെന്നും സ്റ്റാലിൻ
ഗവർണറുടെ നടപടി ശരിയല്ലെന്ന് ഭരണകക്ഷി എം.എൽ.എമാർ ബഹളം വെച്ചതോടെ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ഇറങ്ങിപ്പോകുകയായിരുന്നു
നെഹ്റുവിന്റെ അനന്തരാവകാശികൾ സംസാരിക്കുമ്പോൾ ഗോഡ്സെയുടെ പിൻഗാമികൾക്ക് അസ്വസ്ഥതയുണ്ടാകുന്നതിൽ അത്ഭുമില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
മറ്റ് ഭാഷകളുടെ ആധിപത്യത്തെ എതിര്‍ക്കുന്നത് വെറുപ്പുകൊണ്ടല്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി
'മഴക്കെടുതികൾ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയം'
സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് ചെന്നൈയിൽ ഉന്നതതല യോഗം ചേർന്നിരുന്നു.
ഭരണഘടനാ വിരുദ്ധമാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും സ്റ്റാലിൻ പറഞ്ഞു.
ഹിന്ദി ദിനത്തിന് പകരം ഇന്ത്യൻ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടതെന്നും സ്റ്റാലിൻ
ബുധനാഴ്ച വൈകീട്ടാണ് ഭാരത് ജോഡോ യാത്രക്ക് തുടക്കമായത്. സ്റ്റാലിനാണ് രാഹുൽ ഗാന്ധിക്ക് പതാക കൈമാറിയത്.