Light mode
Dark mode
2012നും 2021നുമിടയിൽ വിവിധ എഐഎഡിഎംകെ സർക്കാരുകൾ 130 രാഷ്ട്രീയ നേതാക്കൾക്കെതിരെ ചുമത്തിയ കേസുകളാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൂട്ടത്തോടെ പിന്‍വലിച്ചത്
തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ നവീകരിക്കാന്‍ 1000 കോടി നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
ഭരണഘടനയിൽ എഴുതിവച്ചത് പിന്തുടരുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അതൊരു കുറ്റകൃത്യമല്ലെന്നും സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ വ്യക്തമാക്കി
സംരക്ഷിത കാര്‍ഷിക മേഖലാ വികസന ആക്ടിന് കീഴില്‍ വരുന്ന ജില്ലകളില്‍ ഒ.എന്‍.ജി.സിയുടെ പുതിയ പദ്ധതികള്‍ അനുവദിക്കില്ലെന്ന് വ്യവസായ മന്ത്രി തങ്കം തേനരശു നിയമസഭയില്‍ പറഞ്ഞു.
രാഹുലിന്റെ 51-ാം ജന്മദിനം പ്രമാണിച്ച് പാർട്ടി പ്രവർത്തകർ ഇന്ന് ദേശീയവ്യാപകമായി സേവനദിനമായി ആചരിക്കുകയാണ്
ഭാര്യ ദുർഗവതിക്കൊപ്പമായിരുന്നു സ്റ്റാലിൻ ഡല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയത്
മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ തന്റെ കുടുംബത്തിന്റെ ദുരിതം സൗമ്യ വിശദീകരിച്ചു.
രാജ്യത്ത് ഒരു സംസ്ഥാന വികസന ആസൂത്രണ സമിതിയുടെ ഭാഗമാകുന്ന ആദ്യ ഭിന്നലിംഗക്കാരികൂടിയാണ് ഭരതനാട്യം കലാകാരിയായ നര്‍ത്തകി നടരാജ്
തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം പ്രത്യേകം തയ്യാറാക്കുന്ന സ്കോർ അനുസരിച്ചായിരിക്കുമെന്ന്...
മുഹമ്മദ് ഇസ്മായീൽ സാഹിബിന്റെ 126-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഖബറിടത്തിലെത്തി തമിഴ്നാട് മുഖ്യമന്ത്രി ആദരമർപ്പിച്ചു
പി.പി.ഇ കിറ്റണിഞ്ഞ് കോയമ്പത്തൂരിലെ ആശുപത്രികളിലെ കോവിഡ് വാർഡുകൾ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും...
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയാണ് ഇരകളുടെ ബന്ധുക്കളെ വിവിധ സർക്കാർ വകുപ്പുകളിൽ നിയമിച്ചിരിക്കുന്നത്. 16 പേർക്ക് ജൂനിയർ അസിസ്റ്റന്റുമാരായും ഒരാൾക്ക് ജീപ്പ് ഡ്രൈവറായും നിയമനം ലഭിച്ചു
എസ് നളിനി, മുരുഗൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നാണ് കത്തിൽ അപേക്ഷിച്ചിരിക്കുന്നത്
സ്ത്രീകൾക്ക് ബസുകളിൽ സൗജന്യയാത്ര, പാൽവില കുറച്ചു
തെരഞ്ഞെടുപ്പ് വിജയത്തിന് അനുമോദനമറിയിച്ച ട്വീറ്റിന് മറുപടിയായാണ് സ്റ്റാലിന്റെ നിലപാട് പ്രഖ്യാപനം