Light mode
Dark mode
'വർഗീയ പ്രസ്താവന ഭൂരിപക്ഷ വർഗീയ കാർഡ് ഇറക്കിയുള്ള പ്രചാരണത്തിന്റെ ഭാഗം'
'മുനമ്പം വിഷയത്തിൽ ആശയക്കുഴപ്പം ഇല്ല'
ഇ.പി ജയരാജൻ മുറിവേറ്റ സിംഹമാണെന്നും കോൺഗ്രസിലേക്ക് വരണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നുമായിരുന്നു എം.എം ഹസന്റെ പരാമർശം.
അൻവർ ആരോപണത്തിൽ ഉറച്ചുനിൽക്കണമെന്നും ഹസൻ
സീറ്റ് വിഭജനം സംബന്ധിച്ച് ഈ മാസം അവസാനത്തോടെ ഉഭയകക്ഷി ചർച്ച ആരംഭിക്കുമെന്ന് ഹസൻ പറഞ്ഞു.
കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വെച്ച് 'ദുരിത കേരള സദസ്സ്' എന്നാണ് പരിപാടിക്ക് പേരിടേണ്ടതെന്നും എം.എം ഹസ്സൻ
മാധ്യമപ്രവർത്തകയുടെ പ്രതിഷേധത്തിൽ പങ്കുചേരുന്നുവെന്ന് എം.എം ഹസൻ പറഞ്ഞു
വറ്റൽ മുളകും ശർക്കരയും ഇല്ല, എരിവില്ലാത്ത സാമ്പാറും മധുരമില്ലാത്ത പായസവുമാണ് കിറ്റ് വാങ്ങിയവർ കഴിക്കാൻ പോകുന്നതെന്ന് ഹസന് പറഞ്ഞു
കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്ത അദ്ദേഹത്തിനെ കോൺഗ്രസിന് മറക്കാനാവില്ലെന്ന് എം.എം ഹസൻ പറഞ്ഞു
താരീഖ് അൻവർ മാത്രമല്ല ഹൈക്കമാൻഡ് , പക്ഷേ താരീഖ് അൻവർ വിളിച്ചാൽ ചർച്ചയ്ക്ക് പോകുമെന്നും എം.എം.ഹസൻ വ്യക്തമാക്കി
ആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ ഏതെങ്കിലും വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുകയോ വിദ്വേഷം വളർത്തുകയോ ആണെങ്കിൽ അത് സർക്കാർ അനുവദിക്കരുതെന്നും ഹസൻ പറഞ്ഞു.
പൊലീസ് മർദനം ക്രിമിനലുകളുടെ പിന്തുണയോടെയെന്ന് പ്രതിപക്ഷനേതാവ്
ഇ.പി ജയരാജൻ വിവാദത്തിൽ ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കും
മുഖ്യമന്ത്രി സ്വപ്നയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാത്തയിടത്തോളം സ്വപ്നയുടെ മൊഴി മുഖവിലയ്ക്ക് എടുക്കേണ്ടി വരുമെന്നും എം.എം ഹസന്
ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നും ഓര്‍ഡിനന്‍സിനെ യുഡിഎഫ് എതിര്‍ക്കുമെന്നും എം.എം ഹസന് പറഞ്ഞു