Light mode
Dark mode
ഡിഎസ്പിയായെങ്കിലും സിറാജ് കായികരംഗത്ത് തുടരും.
ജൂലൈ 31ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു സിറാജിന് സ്ഥലവും സർക്കാർ ജോലിയും നൽകാൻ രേവന്ദ് റെഡ്ഡി സർക്കാർ തീരുമാനിച്ചത്.
ലോകകപ്പ് ഉയർത്തി ടീമംഗങ്ങൾ വിജയമാഘോഷിക്കുന്ന ചിത്രമാണ് സിറാജ് ട്വീറ്റ് ചെയ്തത്.
അവനെ കാണുമ്പോൾ വല്ലാതെ ക്ഷീണിച്ച പോലെ തോന്നുന്നു. മാനസികമായി മാത്രമല്ല, ശാരീരികമായും വളരെയധികം തളർന്നിട്ടുണ്ട്. അവന് ഒരു വിശ്രമം ആവശ്യമുണ്ട് -മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിന് പിന്നാലെ ബെംഗളൂരു...
ബാറ്റിങിൽ ന്യൂസിലാൻഡിന്റെ കെയിൻ വില്യംസണാണ് ഒന്നാം സ്ഥാനത്ത്.
ആറ് വിക്കറ്റുകളാണ് സിറാജ് തള്ളിയിട്ടത്. വെറും ഒമ്പത് ഓവറുകളിലായിരുന്നു സിറാജിന്റെ തേരോട്ടം.
ഒമ്പതാം റാങ്കിൽ നിന്നുമാണ് ഒന്നിലേക്കുള്ള ഈ ഹൈദരാബാദുകാരന്റെ കുതിപ്പ്.
''ഗ്രൗണ്ട് സ്റ്റാഫുകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ടൂര്‍ണമെന്റ് ഇത്രയും വിജയകരമായി നടക്കില്ലായിരുന്നു''
കൊളംബോയില്‍ പിറന്നത് ഇന്ത്യയുടെ ഏറ്റവും വലിയ ഏകദിന ജയം
നാലാം ഓവറില്‍ നാല് ശ്രീലങ്കന്‍ ബാറ്റര്‍മാരെയാണ് സിറാജ് കൂടാരം കയറ്റിയത്
വിൻഡീസിന്റെ ബാറ്റർ ജെർമെയ്ൻ ബ്ലാക്ക് വുഡിനെയാണ് മിന്നൽ ക്യാച്ചിലൂടെ പുറത്താക്കിയത്
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.
കഴിഞ്ഞ ദിവസം ട്രാവിസ് ഹെഡ്ഡിന്റെ കുറ്റി തെറിപ്പിച്ച ശേഷം സിറാജ് റോണോ സെലിബ്രേഷന് നടത്തിയിരുന്നു
ഓസീസ് 188 റണ്‍സിന് പുറത്ത്
മിച്ചല്‍ മാര്‍ഷിന് അര്‍ധ സെഞ്ച്വറി
''അവർ മദ്യപ്പിച്ചാണത് പറയുന്നത് എന്ന് കരുതി ഞാന്‍ ആദ്യം അവഗണിച്ചു''
മത്സരത്തിൽ 49 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.
ഐ.പി.എല്ലില്‍ രാജസ്ഥാന് ബാംഗ്സൂര്‍ പോരാട്ടത്തിനിടെയാണ് മൈതാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്
കോഹ്ലിയുടെ കീഴിലാണ് ടെസ്റ്റ്, ഏകദിന, ടി20 ക്രിക്കറ്റിൽ സിറാജ് അരങ്ങേറ്റം കുറിച്ചത്. ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കോഹ്ലിയുടെ സഹതാരം കൂടിയാണ് സിറാജ്
തന്റെ നാലാം ഓവറിലെ അവസാന പന്ത് എറിയാനെത്തിയപ്പോഴാണ് സിറാജ് അസ്വസ്ഥത പ്രകടിപ്പിച്ചത്. റണ്ണപ്പിനു ശേഷം പന്തെറിയാന്‍ കഴിയാതെ സിറാജ് ക്രീസില്‍ നില്‍ക്കുകയായിരുന്നു.