Light mode
Dark mode
ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ എംപി എന്നിവരാണ് നോട്ടീസ് നൽകിയത്
മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുപ്രിംകോടതി നിശ്ചയിച്ച മേൽനോട്ട സമിതി ചെയർമാൻ വിജയ് ശരണ്‍
141. 9 ആണ് നിലവിലെ ജലനിരപ്പ്
ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം
''അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്''
മുഴുവന്‍ ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു
മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്
'വെള്ളം തുറന്ന് വിടുന്ന സാഹചര്യമുണ്ടായാൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്'
റൂൾ കർവിലെത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ 10 മണിയോടു കൂടി തുറന്നേക്കും
വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരും
കോൺഗ്രസിന്റെ പ്രതിനിധിയെ അടക്കം മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കുന്നത് അവരുടെ ഗതികേടാണെന്ന് കേന്ദ്രസഹമന്ത്രി
കേരളത്തിലെയും തമിഴ്നാട്ടിലെയും ഒരോ സാങ്കേതിക അംഗത്തെ കൂടി മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്തി
ദേശീയ ഡാം സുരക്ഷാ അതോറിറ്റി പ്രവർത്തന സജ്ജമാകുന്നതുവരെ മേൽനോട്ട സമിതി തുടരണമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
സുപ്രിംകോടതി വ്യാഴാഴ്ച ഉത്തരവിറക്കും
ഡാമുമായി ബന്ധപ്പെട്ട തർക്കങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു
തമിഴ്നാട് സർക്കാറിന്റെയോ കേരളാ സർക്കാരിന്റയോ അനുമതി ഉള്ളവർക്ക് മാത്രമേ ഇവിടെ പ്രവേശിക്കാൻ കഴിയുകയുള്ളു
ശനിയാഴ്ചയാണ് രണ്ട് മലയാളി റിട്ടയർഡ് എസ്ഐമാരടങ്ങിയ നാലംഗ സംഘം സ്ഥലത്ത് എത്തിച്ചേർന്നത്
കേരളത്തിന്റെ ആശങ്കയാണ് മുന്നോട്ട് വച്ചത്. തമിഴ്നാടുമായി ചർച്ച നടത്തി തന്നെ മുന്നോട്ട് പോകും
വിയോജിപ്പുള്ള പരിഗണന വിഷയങ്ങൾ കോടതിയെ അറിയിക്കും
അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് കേരളം തടസം നിൽക്കുന്നുവെന്നും തമിഴ്നാട്