Light mode
Dark mode
ആടുകളെ കൊണ്ടുവന്നതിന് 11 പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
ദാദറില്‍ നിന്നുള്ള 75കാരിയെയാണ് സംഘം കബളിപ്പിച്ചത്
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഷിവാര പൊലീസ് കേസെടുത്തു
വാക്കുതർക്കത്തെ തുടർന്ന് കാമുകൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു
മുംബൈ അഹമ്മദ് നഗർ സ്വദേശി അവിനാശ് ഭീം റാവു പവാറിനെയാണ് വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്
നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി മറിഞ്ഞാണ് തീ പിടിച്ചത്
താനെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
'എന്തോ ആവശ്യത്തിനായി പുറത്തുപോവുകയാണെന്ന് മനോജ് പറഞ്ഞു. പിന്നാലെ പൊലീസിനെ അറിയിച്ചു'
ജന്മദിനത്തോടനുബന്ധിച്ചായിരുന്നു സുഹൃത്തുക്കൾക്ക് വേണ്ടി പാര്‍ട്ടി സംഘടിപ്പിച്ചത്
25നും 30നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹം
'ധാരാവി പുനർവികസന പദ്ധതി'ക്ക് 300 കോടി രൂപ അനുവദിക്കാൻ മുംബൈയിലെ ചേരി പുനരധിവാസ അതോറിറ്റിക്ക് (എസ്ആർഎ) മഹാരാഷ്ട്ര നിർദേശം നൽകി. ധാരാവി' നവീകരിക്കുവാനുളള പദ്ധതി ഗൗതം അദാനി നയിക്കുന്ന അദാനി...
മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബർ സെല്ലിലാണ് സച്ചിൻ പരാതി നൽകിയിരിക്കുന്നത്
40കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പേര് മുംബൈ പൊലീസ് വെളിപ്പെടുത്തിയില്ല
പ്രതികളായ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു
ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിൽ വർഷങ്ങളായി സാംസങ്ങും ഷിഓമി പോലെയുള്ള ചൈനീസ് ബ്രാൻഡുകളുമാണ് ആധിപത്യം പുലർത്തുന്നത്
ക്രിസ്ത്യന്‍ സ്ഥാപനങ്ങളും പള്ളികളും മുംബൈയില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ക്രിസ്ത്യൻ സമാജം പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചത്
വിമാനങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കിയതിന് കഴിഞ്ഞ മൂന്നു മാസത്തിനിടെ അറസ്റ്റിലായ എട്ടാമത്തെയാളാണ് വെസ്റ്റ്ബെർഗ്
പതിനേഴ് സംസ്ഥാനങ്ങള്‍, അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍, മൂന്ന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ - പതിമൂവായിരം കി.മീ ദൂരം അറുപത് ദിവസങ്ങള്‍ കൊണ്ട് ഇന്നോവ ക്രിസ്റ്റയില്‍ ഒറ്റക്ക് താണ്ടിയ നാജി നൗഷി എന്ന...
8.30 ലക്ഷം രൂപയാണ് മുംബൈ മിറാ റോഡില്‍ താമസിക്കുന്ന സ്ത്രീയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തത്