Light mode
Dark mode
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡങ്ങൾ അനുവദിക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചത്
പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന ചെലവുകളും അടക്കമാണ് മെമ്മോറാണ്ടം നൽകിയതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അവാസ്തവമായ കാര്യമാണെന്നും വിശദീകരണത്തിൽ പറയുന്നു.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 24 നാൾ പിന്നിടുമ്പോഴാണ് ഇരകളുടെ യോഗം ചേരുന്നത്.
വീട് നൽകില്ലെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി മീഡിയവണിനോട്
ശക്തമായ മഴയുടെയും കടകളിലേക്ക് ശക്തിയോടെ വെള്ളം ഇരച്ചുകയറുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്
കണ്ടെത്താനുള്ളവരുടെ കരട് പട്ടിക പുതുക്കി
വിദഗ്ധസംഘം 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറും
വെള്ളാർമല സ്കൂളിന്റെ പിറകിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെത്തിയത്
സന്നദ്ധ പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തിരച്ചിൽ നടത്തിയത്
ദുരിതബാധിതരുടെ കൂടെയാണ് മന്ത്രി ദുരന്തഭൂമിയിലെത്തിയത്
സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം കൂട്ടി
ഭാര്യയും മക്കളും ഉമ്മയും അടങ്ങുന്ന കുടുംബത്തെ സുബൈർ പോറ്റിയത് തെരുവിൽ പാട്ടുപാടിയാണ്
എല്ലാ സാധ്യതകളും തേടുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ചാലിയാർ പുഴയിൽ നിന്ന് ഇന്ന് ഒരു മൃതദേഹം ലഭിച്ചു
മുണ്ടക്കൈയിലെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം
ആറ് സോണുകളിലായി വ്യാപക തിരച്ചിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്കിടയിൽ എല്ലാവർക്കും മാതൃകയാവുകയാണ് ഈ കൊച്ചു മിടുക്കര്
രണ്ടുസ്ത്രീകളെയും രണ്ടുപുരുഷന്മാരെയുമാണ് സൈന്യം കണ്ടെത്തിയത്
ഒരാൾപൊക്കത്തിലാണ് ബാക്കിയായ വീടുകളിൽ മലവെള്ളം കയറിയിറങ്ങിയത്
ചൂരൽമല സ്കൂൾ റോഡിൽ ഏകദേശം 120 ഓളം വീടുകൾ ഉണ്ടായിരുന്നു.ഇന്ന് മൂന്നോ നാലോ വീടുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും സിജോ