Light mode
Dark mode
സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജുകൾക്കൊപ്പം തന്നെ വീട് നിർമാണവും പൂർത്തീകരിക്കുമെന്നും എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു.
വയനാട്ടിൽ നിന്നോ കേരളത്തിൽ നിന്നോ മാത്രമല്ല രാജ്യം ഒരുമിച്ച് നിന്ന് ദുരന്തബാധിതരെ സഹായിക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയുമാണ് നൽകിയത്.
സ്വന്തം നാടിന്റെ മനോഹാരിതയെക്കുറിച്ചും പ്രകൃതി ഭംഗിയെക്കുറിച്ചുമെല്ലാം കുട്ടികള്‍ മാഗസിനില്‍ എഴുതിയിരുന്നു
ജർമൻ ഭാഷയിലേക്ക് ആ പോസ്റ്റ് വിവർത്തനം ചെയ്ത് കൂട്ടുകാർക്ക് കാണിച്ചുകൊടുത്തപ്പോൾ അതവർക്ക് അത്ഭുതവും അവിശ്വസനീയവുമായ വാർത്തയായെന്ന് ഡോ.മുഹമ്മദ് അഷ്റഫ്
ദുരന്തം നടക്കുന്ന അമ്മയും അച്ഛനും അനിയന്‍മാരുമുണ്ടായിരുന്നു
മരിച്ചവരുടെ എണ്ണം 264 കടന്നു
191 പേരെ കാണാനില്ലെന്നാണ് ഔദ്യോഗിക വിവരം
ഇന്നത്തെ രക്ഷാപ്രവർത്തനം അൽപസമയത്തിനകം ആരംഭിക്കും
കൽപ്പറ്റയിലെ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും
പുഴയ്ക്ക് കുറുകെ 190 അടി നീളത്തിലാണ് പാലം
2015 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 3782 ഉരുൾപൊട്ടലുകളാണുണ്ടായിട്ടുള്ളത്
ദുരിത മേഖലയിൽ നടപ്പിലാക്കേണ്ട പുനരവധിവാസ പദ്ധതി ആസൂത്രണവും നടപ്പിലാക്കലും സെൽ കേന്ദ്രീകരിച്ചാണ് നടക്കുക.
മുണ്ടക്കൈയിൽനിന്ന് സൂചിപ്പാറ വെള്ളച്ചാട്ടം വഴിയാണ് മൃതദേഹങ്ങൾ പോത്തുകൽ മെഖലയിൽ ഒഴുകിയെത്തിയത്.
മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. രാജൻ തുടങ്ങിയവർ സ്ഥലത്ത് കാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
വീടുകൾ മണ്ണിനടിയിലേക്ക് താഴ്ന്നുപോയതിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്.
17 ട്രക്കുകളിലായി പാലം നിർമാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും
കഴിഞ്ഞ ദിവസം മീഡിയവണിന് നൽകിയ പ്രതികരണത്തിൽ തങ്ങളെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സുഹൈൽ അഭ്യർഥിച്ചിരുന്നു.
ആദ്യത്തെ ഉരുള്‍പൊട്ടലില്‍ തന്നെ വീടുവിട്ടു ഓടിയതിനാല്‍ ഇദ്ദേഹത്തിന്റെ ഭാര്യയും മകനും രക്ഷപ്പെട്ടു