Light mode
Dark mode
ഓഫീസർമാരുടെ മെസ്സിനു സമീപം മുറിയിൽ ഉറങ്ങവെയാണ് നാല് സഹപ്രവർത്തകരെ ദേശായി വെടിവച്ചു കൊന്നത്.
കുടുംബതർക്കവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കാനെത്തിയപ്പോഴായിരുന്നു വെടിവെപ്പ്.
ഐ.എൻ.ടി.യു.സി നേതാവിനെ വീട്ടിനുള്ളിൽ കയറി സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്ന കേസിൽ സി.ബി.ഐ കോടതിയുടെതാണ് വിധി
കൊല്ലപ്പെട്ട സതീഷ് രണ്ട് കൊലക്കേസുകളിൽ പ്രതിയാണ്
കൊലയാളികൾക്ക് പണം നൽകിയതും താമസസ്ഥലമൊരുക്കിയതും ബി.ജെ.പി നേതാവാണെന്ന് പൊലീസ്
ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
70 ശതമാനത്തിലധികം പൊള്ളലേറ്റ ഹേമലതാ ദേവി ആശുപത്രിയിൽ വെച്ച് മരിച്ചു
കൊല നടന്നത് അഞ്ച് വയസ്സുള്ള മകളുടെ കൺമുന്നിൽ
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഖാർഗെയും ആവശ്യപ്പെട്ടു
ബിഹാറിലെ ദർഭംഗ ജില്ലയിൽ കുടുംബവീട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന
ക്ഷേത്രത്തിലെത്തിയ യുവതിക്ക് ചായയിൽ ലഹരിമരുന്ന് കലർത്തി നൽകിയായിരുന്നു കൂട്ടബലാത്സംഘം
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭർത്താവായ പ്രതി കുറ്റം സമ്മതിച്ചു
ക്രൂരമർദനത്തിൽ കുട്ടിയുടെ സഹോദരനും ഗുരുതരമായി പരിക്കേറ്റു
മൃതദേഹം ഇരുവരും ചേർന്ന് ടോയ്ലെറ്റിന്റെ മേൽക്കൂരയിലേക്ക് മാറ്റിയ ശേഷം സ്ഥലംവിടുകയായിരുന്നു.
പാർട്ടി ഓഫീസ് ജനവാസ മേഖലയിലാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കുടുംബത്തിന്റെ ഹരജിയെ എതിർക്കുകയായിരുന്നു
പ്രദേശത്ത് രാത്രി കാവൽ ഏർപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു
കഴിഞ്ഞവർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർകോട് സുരേഷിന്റെ സഹോദരനും കൂട്ടാളികളുമാണ് പിടിയിലായത്.
സംഭവത്തിൽ യുവതിയുടെ കുടുംബത്തിനെതിരെ കേസെടുത്തു
ആൺകുട്ടി മോഷ്ടിക്കുന്നത് പെൺകുട്ടി കണ്ടിരുന്നതായും ഇത് പുറത്തുപറയാതിരിക്കാനുമായിരുന്നു കൊലപാതകം