Light mode
Dark mode
''അയോധ്യയും വിശ്വാസവുമെല്ലാം രാഷ്ട്രീയവൽക്കരിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾ മനസിലാക്കും.''
യൂത്ത് ലീഗിന്റെ ജാഥയുമായി ബന്ധപ്പെട്ട് ആലുവയിൽ വിളിച്ചുചേർത്ത യോഗത്തിനിടെയാണ് ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിലിന്റെ മൈക്ക് തട്ടിപ്പറിച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്.
മതേതര - ന്യൂനപക്ഷ വോട്ടുകളും യു.ഡി.എഫിന് തന്നെ ലഭിക്കുമെന്ന പ്രതീക്ഷ ലീഗിനുണ്ട്
സീറ്റ് വിഭജനം സംബന്ധിച്ച് ഈ മാസം അവസാനത്തോടെ ഉഭയകക്ഷി ചർച്ച ആരംഭിക്കുമെന്ന് ഹസൻ പറഞ്ഞു.
പാണക്കാട് തങ്ങൻമാർ ഖാദിമാരായ മഹല്ലുകളുടെ ഏകോപന വേദി കൊണ്ടുവരുന്നു
ആരാധനയല്ല രാഷ്ട്രീയം തന്നെയാണ് വിഷയം. മതേതരത്വ കാഴ്ചപ്പാടുള്ള പാർട്ടികൾ ഇത് തിരിച്ചറിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
നവകേരളം, കേരളീയം പരിപാടികൾ ബഹിഷ്കരിക്കാനായിരുന്നു യു.ഡി.എഫ് തീരുമാനം. ഇത് ലംഘിച്ചതിനാണ് നേതാക്കളെ സസ്പെൻഡ് ചെയ്തത്.
ഹുറിയത് കോൺഫറൻസിന്റെ ഇടക്കാല ചെയർമാൻ മസാറത്ത് ആലം നേതൃത്വം കൊടുക്കുന്ന സംഘടനയാണ് ജമ്മു കശ്മീർ മുസ്ലിം ലീഗ്.
സിന്റിക്കേറ്റിലേയ്ക്കായാലും നിയമസഭയിലായാലും സംഘപരിവാർ അംഗങ്ങൾ വരുന്നതിൽ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയുന്ന കെ.പി.സി.സി അധ്യക്ഷൻ മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്നും എ.എ റഹീം പറഞ്ഞു.
വിഭാഗീയത ശക്തമായ മുസ്ലിം ലീഗ് കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റി പിരിച്ചുവിട്ടു.
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ സീറ്റുകളുടെ പേരുകള്‍ നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച സുപ്രിംകോടതി വിധി നിരാശാജനകമാണെന്നും പി.എം.എ സലാം പറഞ്ഞു.
''കൂടുതൽ സീറ്റ് കിട്ടാനുള്ള അടവുനയമാണ് ലീഗിന്റേത്. പാർലമെന്റില്‍ ഇപ്രാവശ്യം കൂടുതൽ സീറ്റ് ലീഗ് വാങ്ങിച്ചിരിക്കും. ഈ വിദ്യ അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.''
കേരളാ ബാങ്ക് ഡയറക്ടറാക്കിയതിനെതിരെ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയതായി യോഗത്തിൽ അറിയിച്ചു.
മുന്നണിമാറ്റത്തിനായി ആരെങ്കിലും വെള്ളം അടുപ്പത്തുവച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും തങ്ങൾ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ആബിദ് ഹുസൈന് തങ്ങള്‍ തുടങ്ങിയവർ മാത്രമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും കൂടിയാലോചന നടക്കുന്നില്ലെന്നുമാണ് പരാതി.
പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്.അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എയെ ഭരണസമിതി അംഗമാക്കാനാണ് തീരുമാനം.
മുസ്ലിം ലീഗിനെ കോൺഗ്രസിന് സംശയമാണെന്നും കോൺഗ്രസ് അവരുടെ പിന്നാലെ നടക്കുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചിരുന്നു
എംവി രാഘവൻ അനുസ്മരണത്തിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരിക്കാൻ പലരെയും കോൺഗ്രസ് സ്വാധീനിച്ചുവെന്നു ജയരാജൻ