Light mode
Dark mode
സഹകരണമേഖലയുടെ മുഖത്തേറ്റ കറുത്തപാടെന്ന സ്പീക്കറുടെ നിലപാടും എം.വി ഗോവിന്ദൻ തള്ളി
സഹകരണ ബാങ്കുകളുടെ ഉത്തരവാദിത്വം ഏൽപ്പിച്ച നേതാക്കളുടെ മേൽനോട്ടത്തിൽ വീഴ്ച പറ്റി.
ഞങ്ങളെന്തായാലും ഒരു മതത്തിനുമെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല.
എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരിക്കേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
"വീണ നികുതി അടച്ചിട്ടുണ്ട്, അതിൽ വ്യക്തത വരുത്തിയതിന് ശേഷമാണ് സംസാരിക്കുന്നത്. ഇക്കാര്യം ആർക്കും പരിശോധിക്കാം"
"വലിയ രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയിൽ, വൈകാരികമായല്ല രാഷ്ട്രീയമായി തന്നെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്"
പോക്സോ കേസുമായി ബന്ധപ്പെട്ട് എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസ്താവന തനിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് പരാതി.
വ്യാജപ്രചാരണം ജനം തിരിച്ചറിയുന്നുണ്ടെന്നും അഴിമതി തീണ്ടാത്ത സർക്കാറാണ് എൽ.ഡി.എഫിന്റെതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
"ഉമ്മൻ ചാണ്ടിയെ പുണ്യാളനാക്കാനുള്ള ശ്രമം കോൺഗ്രസിന്റെ മൂല്യച്യുതിയാണ് കാണിക്കുന്നത്, കല്ലറയിൽ പോകുന്നതിനെ ആക്ഷേപിക്കില്ല"
കോൺഗ്രിസിനെയും ബി.ജെ.പിയെയും വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
"സംഘർഷത്തിലേക്ക് പോകാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല, സമാധാനപരമായ നിലപാട് സ്വീകരിക്കണം എന്ന് തന്നെയാണ് പാർട്ടി ചൂണ്ടിക്കാണിച്ചിട്ടുള്ളത്"
അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ല എന്നത് ഗ്യാരണ്ടിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
'സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ ലോകം മുഴുവൻ അപലപിച്ചപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്'
മൈക്ക് മനഃപൂർവം തകരാറിലാക്കിയതാണോ എന്ന് അന്വേഷിച്ച് കണ്ടെത്തട്ടെയെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം കയ്യിലുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
എറണാകുളം സിജെഎം കോടതിയിലാണ് മാനനഷ്ടകേസ് നൽകുക
'അമ്പതാണ്ടിലേറെയായി കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഇല്ലാതാകുന്നത്'
Churches in England are for sale says MV Govindan| Out Of Focus
കോൺഗ്രസിനെ എന്തുകൊണ്ട് കൂട്ടായ്മയിൽ പങ്കെടുപ്പിക്കുന്നില്ലെന്ന ചോദ്യത്തിന് കോൺഗ്രസിന് ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി