Light mode
Dark mode
തുക തന്നില്ലെങ്കിൽ സബ്സിഡി നൽകിയതിന്റെ പലിശയിനത്തിൽ ഈടാക്കുമെന്നും സിഡിഎസ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഈ ചടങ്ങിന്റെ ചെലവിലേക്കാണ് 250 രൂപയെന്നാണ് ശബ്ദസന്ദേശം
നവകേരള സദസ്സിനിടെ മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം
തിരൂരിൽ നടന്ന പ്രഭാത സദസ്സിൽ ഡി.സി.സി അംഗം ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു
കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി
''സി.പി.എം ക്രിമിനലുകളും പൊലീസും നിയമം കയ്യിലെടുക്കുന്നു. കറുത്ത വസ്ത്രം ധരിച്ച അയപ്പന്മാരെ പോലും അറസ്റ്റ് ചെയ്യുന്നു''
നവകേരള സദസ്സിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വിവാദം നിലനിൽക്കെയാണ് യുഡിഎഫ് അംഗം പങ്കെടുത്തത്
മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിക്കുന്നവർ പാർട്ടിക്കാരല്ലെന്നും സെലക്റ്റഡ് ഗുണ്ടകളാണെന്നും സുധാകരൻ ആരോപിച്ചു
ജാഥയിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് നേരത്തെ തന്നെ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു
കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സ് ഇന്നലെ മുതലാണ് ആരംഭിച്ചത്
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് 60,000 രൂപ പാസ്സാക്കി ഉത്തരവിറക്കിയത്
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തി കാണിക്കുന്ന പ്ലാക്കാർഡുകൾ ഉയർത്തിയായിരുന്നു വിദ്യാർഥികളുടെ വിളംബര ജാഥ
കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശത്തിനെതിരെ കെ.എസ്.യു ഹൈകോടതിയെ സമീപിക്കും
കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലായാണ് വയനാട്ടിൽ നവകേരള സദസ്സ് ക്രമീകരിച്ചത്.
ഒരു സ്കൂളില്‍ നിന്ന് നൂറു മുതല്‍ 200 കുട്ടികളെ വീതം നവകേരള സദസിൽ എത്തിക്കണമെന്ന നിർദേശത്തിനെതിരെയായിരുന്നു പ്രതിഷേധം
നവകേരള സദസിനെതിരെ യു.ഡി.എഫ് പ്രതിഷേധം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടി ആദ്യം പറഞ്ഞത്.
ഒരു സ്കൂളിൽനിന്ന് 200 കുട്ടികളെയെങ്കിലും നവകേരള സദസിന് എത്തിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
"ഹാലിളകിയ യുഡിഎഫ് നേതൃത്വമാണ് യൂത്ത് കോൺഗ്രസുകാരെ ഇളക്കിവിട്ട് അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത്"
കോൺഗ്രസ്സിനൊപ്പം അധികനാൾ നിൽക്കാൻ മുസ്ലിം ലീഗിന് പറ്റില്ലെന്നും എ.കെ ബാലൻ
സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ജനങ്ങളിലേക്കെത്തിക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന് കാസർകോട് തുടക്കമായി
സാധാരണക്കാരൻ ലോണെടുത്ത് വാങ്ങിയ റോബിൻ ബസിന് വഴിനീളെ ഫൈനും നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് വാങ്ങിയ ആഡംബര ബസിന് സല്യൂട്ടും എന്നാണ് രാഹുലിന്റെ വിമർശനം