സിദ്ദു എവിടെ മത്സരിച്ചാലും തോല്പിക്കുമെന്ന് ആവര്‍ത്തിച്ച് അമരീന്ദര്‍
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെ അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ബി.ജെ.പിയില്‍ ചേരില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് വിടുമെന്നും...