നെഹ്റുവിന്റെ സംഭാവനകള്‍ മഹത്തരം; പ്രശംസയുമായി നിതിന്‍ ഗഡ്കരി
ഭരണപക്ഷവും പ്രതിപക്ഷവും പരസ്പര ബഹുമാനത്തോടെ പെരുമാറണം. ഇന്നത്തെ ഭരണപക്ഷം നാളെ പ്രതിപക്ഷമാവും. ഇന്നത്തെ പ്രതിപക്ഷം നാളെ ഭരണപക്ഷമാവും. ജനാധിപത്യത്തില്‍ നമ്മുടെ റോള്‍ നിരന്തരം മാറിക്കൊണ്ടിരിക്കും-ഗഡ്കരി...