Light mode
Dark mode
ഗാന്ധിജി സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം പ്രതിഷേധക്കാരെ വകവെക്കാതെ കാറിൽ കയറി പോവുകയായിരുന്നു
മെഡിക്കൽ ഷോപ്പിന്റെ മുന്നിൽ നിർത്തിയിട്ട ബൈക്കും തകർത്തു
ഇന്നുച്ചയ്ക്കാണ് സച്ചു സുഹൃത്ത് സൂര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്
ഉച്ചയോടെ കലക്ടറുടെ ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്
അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്
ധനുവച്ചപുരം സ്വദേശി അജീഷിന്റെ മകൻ അജിത്തിനെയാണ് കണ്ടെത്തിയത്
വധുവിന്റെ പേരിലുള്ള വീടും പുരയിടവും തന്റെ പേരിൽ എഴുതി വയ്ക്കണമെന്നും പുതിയ ബിഎംഡബ്ലിയു കാർ വാങ്ങി നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു
ആലത്തൂർ സ്വദേശി ഷൈലനാണ് ജോലിക്കിടെ മണ്ണിനടിയിൽ കുടുങ്ങിയത്
പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്തു നിന്നു നാഗർകോവിലിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയ ഫാസ്റ്റ് ബസുകളാണ് കൂട്ടിയിടിച്ചത്
വ്യാപാരികള് പൊലീസില് പരാതി നല്കി
പെൺകുട്ടി വീണിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു.
യൂണിഫോമിട്ട അജ്ഞാതനെ കണ്ടെത്താൻ പൊലീസിനായിട്ടില്ല
വിവാഹബന്ധം വേർപെടുത്താൻ സുസ്മിത കുടുംബ കോടതിയിൽ കേസ് കൊടുത്തിരുന്നു. കോടതിയിലെ കേസുകളും പ്രതി കുമാറിൽ വിരോധത്തിന് ഇടവരുത്തി
"അമ്മയുടെയും അച്ഛന്റെയും കാര്യം ആലോചിക്കുമ്പോള് സങ്കടമാണ്. അവരുടെ ആഗ്രഹം പോലെ ഇവിടെ തന്നെ വീടായതില് സന്തോഷം"
വനിതകളാണ് വാളേന്തി പഥസഞ്ചലനത്തിൽ പങ്കെടുത്തത്
കഴുത്തിനും നട്ടെല്ലിനും ക്ഷതമേറ്റ മിഥുൻ കൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.
ഭർത്താവിന്റെ ദുരവസ്ഥ കണ്ടാണ് കൃത്യം ചെയ്തതെന്ന് പോലീസ് അറസ്റ്റു ചെയ്ത സുമതി മൊഴി നൽകി
കാറിലെ എസിയില് നിന്നുമുള്ള ഷോര്ട്ട് സര്ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.