Light mode
Dark mode
പുതുവത്സര ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇന്ന് രാത്രി 10 മണിക്ക് ശേഷം അനുവദിക്കില്ല.
രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം
തിയറ്ററുകളിൽ നാളെ മുതൽ രണ്ടാം തിയ്യതി വരെ രാത്രി പ്രദർശനമുണ്ടാകില്ല.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തും.
കൂടുതൽ പ്രതിരോധ മാർഗങ്ങൾ ആവിഷ്കരിക്കാന്‍ വിദഗ്ദരെ പങ്കെടുപ്പിച്ചുള്ള യോഗം മറ്റന്നാള്‍ നടക്കും
കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍
മൂന്നു സ്ലോട്ടുകളിലായാണ് സന്ദര്‍ശകരെ കടത്തി വിടുക, ഒരു സ്ലോട്ടില്‍ അന്‍പത് പേര്‍ക്കാണ് അനുമതി.
വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 5 വരെയായിരിക്കും കര്‍ഫ്യൂ. വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയായിരിക്കും വാരാന്ത്യ ലോക്ഡൌണ്
എല്ലാ ദ്വീപുകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു
സ്വകാര്യ വാഹനങ്ങളിലെത്തിവരെ കൃത്യമായി പരിശോധിച്ച ശേഷമാണ് യാത്ര തുടരാൻ പൊലീസ് അനുവദിച്ചത്
സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡേ.മുഹമ്മദ് അഷീല്‍ നല്കുന്ന മറുപടി ഇങ്ങനെയാണ്..
എങ്ങനെയാണ് രാത്രികാല കര്‍ഫ്യൂ സംസ്ഥാനം നടപ്പില്‍ വരുത്താന്‍ പോകുന്നത്: ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നു
അത്യാവശ്യങ്ങള്‍ക്കല്ലാതെ രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങരുത്. ജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും ഡി.ജി.പി
രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് കർഫ്യൂ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.
രാത്രി ഒമ്പത് മണിമുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ ഏർപ്പെടുത്തുന്നത്.
കോവിഡ് വർക്ക് ഫ്രം ഹോം പുനരാരംഭിക്കാനും ആലോചന
രാത്രികാല കര്‍ഫ്യൂവിന്റെ സമയത്ത് പൊതു, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍, ഓട്ടോ എന്നിവ നിരത്തിലിറങ്ങാന്‍ പാടില്ല
രാത്രികാലങ്ങളില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കില്ല
എല്ലാ നിയന്ത്രണങ്ങളും ഏപ്രില്‍ 30വരെ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.
ഏപ്രിൽ എട്ട് വരെയുള്ള പത്ത് ദിവസ കാലയളവിലാണ് രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ച് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുക.