- Home
- niyamasabha
Kerala
1 Jun 2018 5:03 AM GMT
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; മൂന്ന് എംഎല്‍എമാര്‍ അനിശ്ചിതകാല നിരാഹാരത്തില്‍
ഹൈബി ഈഡന്, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവര്‍ നിരാഹര സമരം നടത്തുന്നത്. കെ എം ഷാജി,എന്‍ ഷംസുദ്ദീന് എന്നിവര്‍ അനുഭാവസത്യാഗ്രഹം നടത്തുന്നുണ്ട്. .സ്വാശ്രയ പ്രശ്നത്തില്‍ സമരം ശക്തമാക്കി യുഡിഎഫ്. 3...
Kerala
28 May 2018 12:01 PM GMT
സ്വാശ്രയ കരാറില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി, സഭ ഇന്നത്തേക്ക് പിരിഞ്ഞു
പാര്‍ട്ടി കമ്മിറ്റിയിലും തെരുവിലും സംസാരിക്കുന്ന പോലെ മുഖ്യമന്ത്രി സഭയില്‍ സംസാരിക്കരുതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പു നല്കി. മുഖ്യമന്ത്രി എന്തുപറയണമെന്ന് പറയാന്‍ തനിക്ക് കഴിയില്ലെന്ന്...
Kerala
21 May 2018 10:03 AM GMT
ഓഖി പാഠമാക്കി മികച്ച ദുരന്ത നിവാരണ സംവിധാനം വേണം, കേരള ബാങ്ക് ഈ വര്‍ഷമെന്നും നയപ്രഖ്യാപനം
വലിയ പദ്ധതി പ്രഖ്യാപനങ്ങളൊന്നും ഇടംപിടിക്കാത്ത നയപ്രഖ്യാപന പ്രസംഗത്തില്‍ ഓഖി ദുരന്തം പ്രധാന പരാമര്‍ശ വിഷയമായികാലാവസ്ഥാ വ്യതിയാനം ഗൌരവമായി പരിഗണിക്കേണ്ട ഒന്നാണെന്ന പാഠം ഓഖി പകര്‍ന്ന് നല്‍കിയെന്ന്...
Kerala
9 May 2018 2:48 PM GMT
കേരളം ഡിജിറ്റല്‍ അസംബ്ലിയിലേക്ക്; എംഎല്‍എമാരുടെ സാങ്കേതിക പരിജ്ഞാനമില്ലായ്മ പരിമിതിയെന്ന് സ്പീക്കര്‍
ഡിജിറ്റല്‍ അസംബ്ലിയാക്കുന്നതിനായുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു.ഓണ്‍ലൈനായി ചോദ്യങ്ങള്‍ സമര്‍പ്പിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടും ചുരുക്കം ചിലരേ ഇത്...