Light mode
Dark mode
ദിൽരാജ് നായർ പ്രസിഡന്റ്, മണികണ്ഠൻ നായർ ജനറൽ സെക്രട്ടറി
സിനിമ മിമിമ്രി കലാകാരന്മാരായ അസീസ് നെടുമങ്ങാട്, നോബി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകും
അവഹേളനം കേരള പൊതു സമൂഹത്തിന് അപമാനമാണെന്നും, സുകുമാരൻ നായർ മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ
NSS slams Pinarayi Vijayan’s support for temple dress code | Out Of Focus
എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ മന്നം ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.
മന്നം ജയന്തിയിൽ മുഖ്യപ്രഭാഷകനായാണ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുന്നത്.
സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
വൈക്കം താലൂക്ക് എൻ.എസ്.എസ് യൂനിയൻ മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. വിനോദ് കുമാർ നൽകിയ പരാതിയിലാണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി നേരത്തെ ഇടപെട്ടിരുന്നത്
പല തവണ നോട്ടീസയച്ചിട്ടും ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
സംസ്ഥാന നാഷനൽ സർവീസ് സ്കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമാണം ഏറ്റെടുക്കുക.
അർഹതയുള്ളത് മാത്രമേ കൈവശമുള്ളൂ എങ്കിൽ ജാതി സെൻസസിനെ എന്തിനാണ് സവർണ സംഘടനകൾ ഭയപ്പെടുകയും എതിർക്കുകയും ചെയ്യുന്നതെന്നും സോമപ്രസാദ് ചോദിച്ചു.
രാഷ്ട്രീയപ്പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമായാണ് ജാതിസെൻസസിനായുള്ള മുറവിളി ഉയരുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.
സേതുകുമാർ പിള്ള പ്രസിഡന്റും സതീഷ് .എ. നായർ ജനറൽ സെക്രട്ടറിയും
''ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം''
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സി.പി നായരുടെ രാജി എഴുതി വാങ്ങുകയായിരുന്നു
‘മന്നത്ത് പത്മനാഭൻ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാൻ’
കേന്ദ്ര സര്ക്കാര് സാമ്പത്തിക സംവരണം നിയമം കൊണ്ടുവന്ന് രായ്ക്കുരാമാനം കേരളത്തിലും സാമ്പത്തിക സംവരണം നടപ്പാക്കി. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര് എന്ന് വിളിക്കപ്പെടുന്നവരും സംവരണീയരായി മാറി....
ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ എതിർക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടിയാണെന്നും എൻ.എസ്.എസ്
ഗണേഷ് എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ടെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പടെ 1000 പേർക്കെതിരെയായിരുന്നു കേസ്