- Home
- nupursharma
India
18 July 2024 9:15 AM GMT
നുപൂര്‍ ശര്‍മയുടെ തലയെടുക്കാന്‍ ആഹ്വാനം ചെയ്തെന്ന കേസ്: അജ്മീര്‍ ദര്‍ഗയിലെ സേവകന് ഉള്‍പ്പെടെ ആറുപേര്‍ കുറ്റവിമുക്തര്‍
ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകന് മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെ അജ്മീര്‍ ദര്‍ഗയ്ക്കു മുന്നില്‍ നടന്ന പ്രതിഷേധത്തിലായിരുന്നു നടപടി