- Home
- nupursharma
India
10 Jun 2022 4:57 PM GMT
''ഇസ്ലാമിക രാജ്യങ്ങളെ ഇന്ത്യയ്ക്കെതിരെ തിരിച്ചുവിട്ടവരുടെ പട്ടിക തയാറാക്കി രാജ്യദ്രോഹക്കുറ്റം ചുമത്തണം''- ആവശ്യവുമായി കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണർ
മോദി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി തകർക്കുന്നതിന്റെ ഉദാഹരണമാണ് ഉദയ് മഹൂർക്കറെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു
Kerala
9 Jun 2022 2:00 PM GMT
പ്രവാചകനിന്ദാ പരാമർശത്തിന് രാജ്യത്തെ ബഹുഭൂരിപക്ഷം ഹൈന്ദവരും ഉത്തരവാദികളല്ല- കാന്തപുരം
''ഹിന്ദുമത വിശ്വാസികൾക്കെതിരെയുള്ള തെറ്റായ സമീപനത്തിന് ഇത് കാരണമാവരുത്. ഗൾഫ് രാജ്യങ്ങളിലും മറ്റും ജോലികളിൽനിന്ന് ഹൈന്ദവസഹോദരങ്ങളെ പിരിച്ചുവിടാനോ നമ്മുടെ സാമൂഹികജീവിതത്തെ ഈ പ്രശ്നങ്ങൾ ബാധിക്കാനോ...
Saudi Arabia
9 Jun 2022 11:06 AM GMT
പ്രവാചക നിന്ദ; ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രതിഷേധമറിയിച്ചു
പ്രവാചകന് മുഹമ്മദ് നബിയെയും കുടുംബത്തെയും അധിക്ഷേപിച്ച ബിജെപി നേതാക്കളുടെ നടപടി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി...
Qatar
7 Jun 2022 3:14 PM GMT
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യം; ഖത്തര്‍ സന്ദര്‍ശനത്തിനിടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഖത്തര്‍ സന്ദര്‍ശനം തുടരുന്നതിനിടെ, ദോഹയില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് ഉപരാഷ്ട്രപതിയുടെ...
India
7 Jun 2022 10:00 AM GMT
''പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫീസിൽനിന്ന് വിളിച്ച് പിന്തുണ അറിയിച്ചിരുന്നു''- ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി നുപൂർ ശർമയുടെ പഴയ അഭിമുഖം
''റസാ അക്കാദമി എനിക്കെതിരെ കേസ് നൽകിയ ശേഷം ദേവേന്ദ്ര ഫഡ്നാവിസ് വിളിച്ച്, പേടിക്കേണ്ട, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പാർട്ടി...
World
6 Jun 2022 7:05 PM GMT
അപലപിച്ച് ഇന്തോനേഷ്യയും ജോർദാനും മാലദ്വീപും; ബി.ജെ.പി വക്താവിന്റെ പ്രവാചകനിന്ദയിൽ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ
ഭീകരവാദവും വിദ്വേഷവും വളർത്തുന്നതാണ് ബി.ജെ.പി വക്താക്കളുടെ പരാമർശങ്ങളെന്നും ഇവരെ പുറത്താക്കിയത് ഉചിതമായ നടപടിയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു
Kerala
6 Jun 2022 4:06 PM GMT
പ്രവാചകനിന്ദ: ഇന്ത്യ മാപ്പുപറയേണ്ടെന്നു പറഞ്ഞ ഗവർണറെ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്
എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സംസ്കാരമാണ് ഇന്ത്യയുടേതെന്നും നുപൂർ ശർമയുടെ പ്രസ്താവനയുടെ പേരിൽ രാജ്യം മാപ്പുപറയേണ്ട ആവശ്യമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു
Kerala
6 Jun 2022 8:15 AM GMT
പ്രവാചകനെതിരായ ബിജെപി വക്താക്കളുടെ പ്രസ്താവന അപലപനീയവും വിഷലിപ്തവും: രമേശ് ചെന്നിത്തല
ഇപ്പോൾ നടത്തിയ ഈ അവഹേളനത്തെയും മതനിന്ദയെയും തള്ളിപ്പറയാൻ ബിജെപി ഒരുങ്ങിയതിന് ഒരു കാരണമുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതുമായി അതിന് ഒരു ബന്ധവുമില്ല. മോദിയുടെ ബുൾഡോസറുകൾക്ക് പോകാൻ...