Light mode
Dark mode
താമരകുളത്തെ ജോസഫ് വിക്ടറാണ് മസ്കത്തിൽ മരിച്ചത്
29 വർഷമായി മസ്കത്തിൽ പ്രവാസിയായിരുന്നു
നാല് ദിവസങ്ങളിലായി നടന്ന ലീഗിൽ അഞ്ച് ടീമുകൾ പങ്കെടുത്തു
രണ്ടാം ഘട്ട ചർച്ച അടുത്ത ശനിയാഴ്ച വീണ്ടും മസ്കത്തിൽ നടക്കും
സുൽത്താനേറ്റിലെ വാഹനാപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ്
രണ്ടു പതിറ്റാണ്ടിലേറെക്കാലം സാമൂഹ്യ സാംസ്കാരിക കലാ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു
ക്യാമ്പിൽ 80 പേർ പങ്കെടുത്തു
ഒമാനിലെ പലയിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പരിപാടിയിൽ ചെസ്സ് കളിയുടെ അടിസ്ഥാനങ്ങളും തന്ത്രങ്ങളും പാഠ്യ രൂപത്തിൽ അവതരിപ്പിച്ചു
ഗാനമേളയും കുട്ടികളുടെ നൃത്തങ്ങളും അരങ്ങേറി
സാപിൽ അക്കാദമിയിൽ നടന്ന ബാലോത്സവത്തിൽ ദോഫാർ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ മുഖ്യാതിഥിയായി
പല സ്ഥലങ്ങളിലും താപനില 40°C കവിഞ്ഞു
മാർച്ച് അവസാനത്തോടെ ആരംഭിച്ച വിളവെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിലും തുടരും
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഖ്ചിയും തമ്മിലാണ് ചർച്ച
16 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു; മുഹമ്മദ് അസ്ഹറുദ്ദീൻ നായകൻ
ഒമാനി പൗരന്മാർക്ക് 885 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതി
കവർച്ചകൾക്ക് സഹായിച്ച ഒരു ഒമാനി പൗരനും പിടിയിലായതായി അധികൃതർ അറിയിച്ചു
നീലേശ്വരം കൊയമ്പുറം സ്വദേശി ബാലകൃഷ്ണൻ (60) ആണ് നിര്യാതനായത്
പ്രവർത്തനം നിർത്തിയതോ കാലാവധി കഴിഞ്ഞതോ ആയ കമ്പനികളുടെ രജിസ്ട്രേഷനുകളാണ് റദ്ദാക്കിയത്
ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് സൊഹാറിൽ, 41.9°C
ചർച്ച ഏപ്രിൽ 12 ന് തലസ്ഥാനമായ മസ്കത്തിൽ നടക്കുമെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്