Light mode
Dark mode
അസംബ്ലി പിരിച്ചുവിടണമെന്ന് ഇംറാന്‍ ശിപാര്‍ശ ചെയ്തു
അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്‍പായി സ്പീക്കറെ പുറത്താക്കണമെന്ന് പ്രതിപക്ഷം
24 കൊല്ലത്തിന് ശേഷം പാകിസ്താനിൽ കളിക്കാനെത്തിയ ആസ്ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റ് വിജയമാണ് ആതിഥേയർ നേടിയത്
രാജ്യത്തിന് നിരക്കാത്തതായ എന്ത് സംഭവിച്ചാലും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നാണ് ആഹ്വാനം
തങ്ങളുടെ പണമെല്ലാം യു.എസ് ബാങ്കുകളിൽ അട്ടിവച്ചിരിക്കുന്നതിനാൽ പ്രതിപക്ഷം പാകിസ്താന്റെ ദേശതാൽപര്യം ബലികഴിച്ചിരിക്കുകയാണെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി
പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കി അമേരിക്കയും രംഗത്തെത്തി
അവിശ്വാസപ്രമേയ ചര്‍ച്ച നടക്കാനിരിക്കേ പാകിസ്താന് ദേശീയ അസംബ്ലി ഏപ്രില്‍ മൂന്നുവരെ പിരിഞ്ഞു
സഖ്യകക്ഷികളായ എം.ക്യുഎം.പിയും ബി.എ.പിയും പിന്തുണ പിൻവലിച്ചതോടെയാണ് ഇമ്രാൻ ഖാന് ഭൂരിപക്ഷം നഷ്ടമായത്
എംപിമാർ ഈ വിഷയത്തിൽ മാതൃക കാണിക്കണമെന്നും ജനങ്ങൾ പിന്തുടരുമെന്നും അതിന് നിയമമല്ല, മനസ്സുറപ്പാണ് വേണ്ടതെന്നും സ്പീക്കർ
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഏപ്രിൽ മൂന്നിനാണ് വോട്ടെടുപ്പ്
പാക് സൈനിക മേധാവിയുമായി ഇമ്രാന് ഖാന് കൂടിക്കാഴ്ച നടത്തി. പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള തീരുമാനം ഇമ്രാന് ഖാന് റദ്ദാക്കി
ഏപ്രിൽ 4ന് അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് ശേഷം ഇമ്രാൻ ഖാൻ തുടരുമോ എന്നതിൽ തീരുമാനമാകും
ഇസ്ലാമാബാദിൽ ഇമ്രാൻ അനുകൂലികളുടെ ശക്തിപ്രകടനം നടന്നു
അസംബ്ലി അംഗത്തിന്റെ മരണത്തെ തുടർന്നാണ് അനുശോചനം അറിയിച്ച് സഭ നിർത്തിവയ്ക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു
ഒരാളുടെ പ്രകടനം വിലയിരുത്താൻ നാല് വർഷം എമ്പാടുമാണ്. ഇപ്പോൾ ജനങ്ങൾ തനിക്ക് റെഡ് കാർഡ് കാണിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന കാര്യം ഇമ്രാൻ ഖാൻ മനസിലാക്കണം- മർയം നവാസ്
പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പിടിഐ) സ്ഥാപകാംഗമായ നജീബ് ഹാറൂണാണ് പരസ്യമായി ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ടത്
സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി
ഇന്ത്യക്കാർക്കും ഇന്ത്യൻ പതാകയേന്തിയവർക്കും ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് യുക്രൈനിൽ വെച്ച് തങ്ങൾക്ക് വിവരം കിട്ടിയിരുന്നുവെന്ന് ദക്ഷിണ യുക്രൈനിലെ ഒഡേസയിൽനിന്നെത്തിയ വിദ്യാർഥി
ഒരു മാസത്തിനിടെ ഇത്തരത്തില്‍ ഇത് രണ്ടാമത്തെ സംഭവമാണ്
രണ്ട് ദശകത്തിനിടെ ഒരു പാക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ റഷ്യൻ സന്ദർശനമാണിത്