Light mode
Dark mode
ക്വാറി മാലിന്യം കൊണ്ടു വന്ന് ചാൽ നികത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ജില്ലയിൽ മൂന്നിടങ്ങളിലായി ഇന്ന് അഞ്ച് പേർക്ക് നായയുടെ കടിയേറ്റിരുന്നു
ബസ്സുൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്ന്പോകാൻ കഴിയാത്ത സാഹചര്യമാണ്
ഇപ്പോഴും ഭീഷണി ഉണ്ടെന്നും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്നും മധുവിന്റെ കുടുംബം ഗവർണറെ അറിയിച്ചു
കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു.
പാലക്കാട് വെള്ളിയാക്കല്ല് പാർക്കിലാണ് സംഭവം
ഒന്നര കി.മീറ്റർ പിന്തുടർന്നെത്തിയാണ് യുവതി ബസ് തടഞ്ഞത്
അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട്ടുകാര് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കുട്ടികൾ തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു, ഇതിന്റെ തുടർച്ചയായാണ് വിദ്യാർഥിയെ മർദിച്ചത്
കോള കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപെട്ടാണ് സമരം
മറ്റൊരു പോക്സോ കേസിൽ 90കാരന് മൂന്നു വർഷം കഠിനതടവ് വിധിച്ചു
ഈ വർഷം മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്
പാലക്കാട്: മലമ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ തുറക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. രാവിലെ ഒൻപത് മണിയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർ...
മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു
ചാലിപ്പുറം സ്വദേശിയായ കുട്ടിയെ വീട്ടുമുറ്റത്ത് വെച്ചാണ് നായ ആക്രമിച്ചത് .
തത്തമംഗലം സ്വദേശിയായ സുഭീഷാണ് കൊല്ലപ്പെട്ടത്
ഒരു സി.ഐ ഭക്ഷ്യ മന്ത്രിയോട് അഹങ്കാരത്തോടെ സംസാരിച്ചത് ഇതിന് തെളിവാണ്
മരിച്ച അയൽവാസി ഉമ്മറിന്റെ വീട്ടിൽ കുഴിയെടുക്കുന്നതിനിടെ മങ്കര താവളം സ്വദേശി വാസു കുഴഞ്ഞുവീഴുകയായിരുന്നു. പാലക്കാടാണ് സംഭവം
മക്കളെ കാണാനില്ലെന്ന പരാതിയുമായി കസ്റ്റഡിയിലുള്ള ജയരാജിന്റെ അമ്മ ദൈവാനി, ആവാസിന്റെ അമ്മ പുഷ്പ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു
നേരത്തെ എഫ്.ഐ.ആറിലും പ്രതികൾ ബിജെപി അനുഭാവികളെന്ന് പറഞ്ഞിരുന്നു.