Light mode
Dark mode
നേരത്തെ എഫ്.ഐ.ആറിലും പ്രതികൾ ബിജെപി അനുഭാവികളെന്ന് പറഞ്ഞിരുന്നു.
മറുവിഭാഗത്തിലെ വിദ്യാർഥികൾ വരുന്ന സ്വകാര്യ ബസ് പുതുശേരിയിൽ വച്ച് തടയുകയും ഒരു സംഘം ആളുകൾ വിദ്യാർഥികളെ ബസിൽ കയറി മർദിക്കുകയുമായിരുന്നു.
വിഷ്ണു, സജീഷ് , ശിവരാജൻ, സിദ്ധാർത്ഥൻ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക
പ്രതികൾ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തതും ഗണേഷോത്സവം, ശ്രീകൃഷ്ണ ജയന്തി എന്നിവയുടെ ഫ്ളക്സ് വെക്കുന്നതുമായ തർക്കവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
കേസിലെ എട്ട് പ്രതികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്
പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത നവീൻ, കൊലയാളികൾക്ക് സഹായം നൽകിയ സിദ്ധാർത്ഥൻ എന്നിവര്‍ പിടിയിലായിട്ടുണ്ട്
മൂന്നാം പ്രതി നവീനും അഞ്ചാം പ്രതി സിദ്ധാർത്ഥനുമാണ് അറസ്റ്റിലായത്
എട്ടുപേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു
സംഭവത്തിനു പിന്നിൽ ബി.ജെ.പി അനുഭാവികളാണെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്രമികൾ ആർ.എസ്.എസ്സുകാരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുകയും ചെയ്തിട്ടുണ്ട്
ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു
തന്റെ മകൻ ഉൾപ്പെടെയുള്ളവരാണ് ഷാജഹാനെ വെട്ടിക്കൊന്നതെന്ന് ദൃക്സാക്ഷി സുരേഷ്
ഇന്നലെ രാത്രിയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്
ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്
കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ്സെന്ന് സിപിഎം
ഷാജഹാനെതിരെ നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി സിപിഎം നേതാവ് നിതിൻ കണിച്ചേരി മീഡിയവണിനോട് പറഞ്ഞു
ഇടുക്കി സ്വദേശി അനീഷ് കുര്യൻ, കണ്ണൂർ കേളകം സ്വദേശി ആൽബിൻ എന്നിവരാണ് പിടിയിലായത്
ഇരുവരും പ്രണയത്തിലായിരുന്നു. പരസ്പരമുണ്ടായ അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
തൃത്താല നടക്കിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്
ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് സ്കൂളിലെ കുട്ടികളെ എസ്.എഫ്.ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ടുപോയെന്ന് ആരോപണം ഉയർന്നിരുന്നു.