Light mode
Dark mode
പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് അറസ്റ്റിലായത്
കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം പത്തൊമ്പതായി
ഔദ്യോഗിക നേതൃത്വത്തിന്റെ വിലക്ക് മറികടന്നാണ് വിമത കൺവെൻഷനിൽ പ്രവർത്തകർ ഒഴുകി എത്തിയത്
ആർ.എസ്.എസ് പ്രവർത്തകരായ ഇരട്ടക്കുളം സ്വദേശി വിഷ്ണു, കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു എന്നിവരാണ് അറസ്റ്റിലായത്
പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായമാവുമെന്നും തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയിൽ
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്
മണ്ണൂർ മുളയംകുഴിയിലെ റബ്ബർ തോട്ടത്തിൽ നിന്നാണ് സ്കൂട്ടർ പിടിച്ചെടുത്തത്
ഇന്ന് രാവിലെയാണ് കൊടിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ഇന്നലെ അറസ്റ്റ് ചെയ്ത അബ്ദുൾ റഹ്മാൻ എന്ന ഇഖ്ബാലുമായി പൊലീസ് തെളിവെടുപ്പ് ഇന്ന്
ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു
ആത്മഹത്യാ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ്
നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു
'പ്രതികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്'
പിടിയിലായവരുടെ പേരു വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.
സുബൈർ വധക്കേസിൽ ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലർ ഫ്രണ്ട്
സന്തോഷ് വർമ്മ എഴുതി സുമേഷ് പരമേശ്വരൻ സംഗീതം പകർന്ന് വൃന്ദ മേനോൻ ആലപിച്ച ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
ആർ.എസ്.എസ് - എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സഞ്ജിത്ത് കൊല്ലപെട്ടശേഷം ആറുമുഖം സഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ആയുധങ്ങളെടുത്തുവെന്ന് എ.ഡി.ജി.പി വിജയ് സാക്കറെ വ്യക്തമാക്കി
സഞ്ജിത്തിൻറെ കൊലപാതകത്തിൽ പ്രതികാരം തീർക്കുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്
കണ്ണന്നൂർ സ്വദേശി ചെല്ലമ്മയാണ് മരിച്ചത്