വഴി ചോദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള യുവാക്കൾ; തട്ടിക്കൊണ്ടു പോകാനാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാർഥികൾ, ഒടുവില്‍ സംഭവിച്ചത്...
വാഹന ഉടമയുടെ മകനും സുഹൃത്തുക്കളുമായിരുന്നു കുട്ടികളോട് വഴി ചോദിച്ചത്. ഇവരോട് സംസാരിച്ചപ്പോൾ കുട്ടികൾക്ക് തെറ്റിദ്ധാരണ സംഭവിച്ചതാണെന്ന് വ്യക്തമായി