Light mode
Dark mode
'കണക്കുകളുടെ അടിസ്ഥാനത്തിൽ 60000ന് മുകളിൽ വോട്ട് നേടും'
കെ.എം ഹരിദാസ് വോട്ട് ചെയ്യാൻ എത്തിയാൽ യുഡിഎഫിന്റെ പോളിങ് ഏജന്റ് ഒബ്ജക്ഷൻ ഉന്നയിക്കുമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു
ബൂത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു രാഹുൽ
"ബിജെപിയുടെ അടുക്കളയിലുണ്ടാക്കുന്ന വിഭവം വിൽക്കാനുള്ള കൗണ്ടറായി സിപിഎം മാറി"
സന്ദീപ് ആർഎസ്എസ് ആശയം തള്ളി സിപിഎം ആശയം ഉൾക്കൊള്ളാൻ തയ്യാറായാൽ ആലോചിക്കാം എന്നാണ് താൻ പറഞ്ഞതെന്നും എ.കെ ബാലൻ
"ജനങ്ങളെ വഞ്ചിച്ച് പോയ രാഹുൽ ഗാന്ധിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം വോട്ടിംഗിൽ പ്രതിഫലിച്ചു"
"തെരഞ്ഞെടുപ്പ് കഴിയും വരെ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നതൊന്നും വിശ്വസിക്കാൻ കൊള്ളില്ല"
എൽഡിഎഫ് സ്ഥാനാർഥി പി സരിൻ അടക്കമുള്ളവർ വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തി
"ഇരട്ടവോട്ടിന്റെ കാര്യം തുടരെ പറയുന്നതിലൂടെ പാലക്കാടെന്തോ ഭീകരാന്തരീക്ഷം ഉണ്ടെന്ന് വരുത്തിത്തീർക്കുകയാണ്, അത് വോട്ടർമാരെ മാറ്റിനിർത്താനാണ്"
184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്
മൂന്ന് മുന്നണികളുടെയും ആയിരക്കണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിൽ പങ്കാളികളായത്
വൈകിട്ടോടെയാണ് ആട്ടും പാട്ടവും മേളവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അത്യാവേശത്തിൽ നേതാക്കളും പ്രവർത്തകരും പാലക്കാട് നഗരം കീഴടക്കിയത്
‘ഷാഫി പറമ്പലിന് കിട്ടിയ വോട്ട് രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടില്ല’
ട്രോളി ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കയറുന്നില്ലെന്നു പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം നേതാക്കൾ പറഞ്ഞിരുന്നു
സംഭവത്തിൽ സമഗ്രാന്വേഷം നടത്തണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കള് ആവശ്യപ്പെട്ടിട്ടുണ്ട്
അടവുനയത്തിന്റെ ഭാഗമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നാണ് ജില്ലാ കമ്മിറ്റിക്കുവേണ്ടി കടകംപള്ളി സുരേന്ദ്രന് മറുപടി നൽകിയത്
'ശോഭയോ സുരേന്ദ്രനോ മത്സരിക്കണമായിരുന്നു. സ്ഥിരമായി തോൽക്കുന്ന സ്ഥാനാർഥി വീണ്ടും വീണ്ടും മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാവില്ലെന്നു പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ട്'
ഹോട്ടലിലെ ബഹളത്തിനിടെ ടി.വി രാജേഷ് ബിജെപി നേതാവ് പ്രഫുൽ കൃഷ്ണയുമായി സംസാരിച്ചുനിൽക്കുന്നതിന്റെ ഫോട്ടോ കോൺഗ്രസ് സൈബർ പേജുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
രാത്രി 12 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ മൂന്ന് മണി കഴിഞ്ഞാണ് അവസാനിച്ചത്.